Chap - 14

238 29 11
                                    

~ 𝓐 𝓷𝓲𝓰𝓱𝓽 𝓪𝓽 𝓰𝓮𝓮𝓽𝓱𝓪 𝓪𝓾𝓷𝓽𝔂 ' 𝓼 𝓱𝓸𝓾𝓼𝓮 ~

നേരം ഒത്തിരി ആയിരുന്നു v പറഞ വീട്ടിൽ എത്തിയപ്പോൾ.. കാളിങ് ബെൽ രണ്ടാമത് അടിച്ചപ്പോഴേക്കും വാതിൽ മലർക്കേ തുറന്നു.. ഒരു ലക്ഷണമൊത്ത സ്ത്രീ.. കണ്ടാൽ അമൃതയുടെ അതേ പ്രായം.. ഐശ്വര്യം തുളുമ്പുന്ന മുഖം... സിനിമ നടി രേവതിയുടെ ഒരു ഛായ എവിടെയോ മുഖത്ത് ഉണ്ട്...

??. : മോനേ.. സിദ്ധുട്ടാ..
V ആ സ്ത്രീയുടെ ഓടി..

V : ഗീതുവമ്മേ..❤️
അവൻസ്ത്രീയെ വാരിപ്പുണർന്നു..

അല്പസമയത്തിലെ സ്നേഹപ്രകടനങ്ങൾക്ക് ശേഷംസ്ത്രീ സംസാരിച്ചു തുടങ്ങി..

?? : ആഹാ... നീ എന്താടാ ഇത്ര ലേറ്റ് ആയെ

V : ഇലക്ഷന്റെ സമയം അല്ലെ ഗീതുവമ്മേ..ഒരു മീറ്റിംഗ് ഉണ്ടായിരുന്നു..

ഗീതു : മം.. അവന്റെ ഒരു പാർട്ടി..ആ കുട്ടി അവിടെ ഇരുന്ന് മുഷിഞ്ഞിട്ട് ഉണ്ടാവും.. ല്ലേ മോളേ

ജിയ : ഏയ്‌.. ചെറുതായിട്ട്

ഗീതു : ന്താ മോൾ അവിടെ തന്നെ നിന്ന് കളഞ്ഞേ.. കേറി വാ..💕

ജിയ : ഹാ.. 😊

അവൾ അകത്തേക്ക് കേറി..

ഗീതു : നിങ്ങൾ പോയി ഫ്രഷ് ആയി വാ..അപ്പോഴേക്ക് ഞാൻ ഫുഡ്‌ എടുത്ത് വെക്കാം.. രുദ്രാ *calling someone*

അപ്പൊ ഒരു ഇരുണ്ട നിറമുള്ള മെലിഞ്ഞ..കണ്ടാൽ ഒരു തമിഴത്തി ഭാവമുള്ള ഒരു സ്ത്രീ അവിടേക്ക് വന്നു..

Rudra : enna akka?

ഗീതു : നീ ഇവർക്ക്മേലെ ഉള്ള രണ്ട് റൂം കാണിച്ചു കൊടുക്ക്...

• SOUL OF HIS HEART •Where stories live. Discover now