~𝓘𝓼 𝓶𝓻.𝓽𝓸𝓶 𝓲𝓼 𝓯𝓪𝓵𝓵𝓲𝓷𝓰 𝓯𝓸𝓻 𝓶𝓼.𝓳𝓮𝓻𝓻𝔂..? ~
"അച്ഛമ്മക്ക്..?"
Amrutha : അച്ഛമ്മക്ക് പെട്ടെന്നൊരു നെഞ്ച് വേദന... ഞങ്ങൾ ഇപ്പോൾ ജിന്നി മോൾടെ അങ്കിൾ ന്റെ വണ്ടിയിൽ സിറ്റി ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരിക്കുവാ..
V : ഉയ്യോ എന്ത് പറ്റി..?
അമൃത : അത് അവിടെ ചെന്നാലല്ലേ അറിയാൻ പറ്റുള്ളൂ... നീ വേഗം അവരെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വരാൻ നോക്ക്...
V : ആ അമ്മ
......
വന്ന ഉടനെ അച്ഛമ്മയെ i.c.u ലേക്ക് കേറ്റി..
എല്ലാവരും icu ടെ മുന്നിൽ ആസ്വസ്ഥരായി നിൽക്കുകയാണ്..പെട്ടെന്ന് ഒരു നഴ്സ് icu ഇൽ നിന്ന് ഇറങ്ങി വന്നു..എല്ലാവരും ആ നേഴ്സ് ന്റെ അടുത്തേക്ക് പോയി
ജൂൺ : എങ്ങനെ ണ്ട് ഞങ്ങടെ അച്ഛമ്മക്ക്..?
നഴ്‌സ് : ഒന്നും പറയാറായിട്ടില്ല.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം..
ആ നഴ്സ് ഹോസ്പിറ്റലിലെ ഫാർമസി ലക്ഷ്യമാക്കി നടന്നു..അമൃത : ന്റെ ഈശ്വരാ.. 🥺
നെഞ്ചത് കൈ വെച്ച് കൊണ്ട് അമൃത അവിടെ ഒരു ചെയറിൽ ഇരുന്നു..Jinnie's uncle : ഞങ്ങൾ എന്നാ ഇറങ്ങട്ടെ..
V : ശെരി അങ്കിൾ
Jinnie's aunty : നിങ്ങൾ എന്തുവാ ഈ പറയണേ.. ഈ നേരത്ത് അവരെ ഇട്ടിട്ട് എങ്ങനെയാ പോവാ...
YOU ARE READING
• SOUL OF HIS HEART •
Romance~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆