CHAP - 27

220 25 38
                                    

- 𝓐 𝓻𝓮𝓾𝓷𝓲𝓸𝓷 𝓸𝓯 𝓱𝓮𝓪𝓻𝓽𝓼 -

മനോജ്‌ അക്ഷമനായി അവിടെ ഉള്ളൊരു കസേരയിൽ ഇരിക്കുകയാണ്..  അവൻ ചുറ്റും മൂന്ന് നാല് പേരുമുണ്ട്.. പെട്ടെന്ന് ഒരാൾ കയ്യിൽ ജിയയുടെ ഫോണുമായി അങ്ങോട്ടേക്ക് കടന്നു വന്നു.. അയാളെ കണ്ടതും മനോജ്‌ ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു..

മനോജ്‌ : എടാ.. ഇത് അവൾ കണ്ടിരുന്നോ..?

? : ഏയ്‌.. ഇല്ല.. അവൾ തളർന്നു ഉറങ്ങി പോയി എന്ന് തോന്നുന്നു.. ഞാൻ അവിടെ ചെന്നത് പോലും അവൾ അറിഞ്ഞിട്ടില്ല..

മനോജ്‌ : hm.. Good.. എങ്ങാനും ഇതവൾ കണ്ടിരുന്നെങ്കിൽ എല്ലാം തീർന്നേനെ അപ്പൊ തന്നെ.. ഇതിലെ സിം പോലും മാറ്റിയിട്ടില്ല.. എല്ലാ ഡാറ്റയും ഇതിൽ അത് പോലെ ഉണ്ട്.. എന്നാലും നീ ഒന്ന് ചെക്ക് ചെയ്ത് നോക്ക്.. അവൾ വിളഞ്ഞ വിത്താ.. എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല..

മനോജ്‌ പറഞ്ഞതനുസരിച്ചു അയാൾ ഫോൺ ചെക്ക് ചെയ്തു നോക്കി..

? : ഏയ്‌.. Issues ഒന്നുമില്ലടാ..

മനോജ്‌ : മ്.. നീ അതിലെ സിം എടുത്ത് കളഞ്ഞേക്ക്.. ആർക്കും ട്രാക്ക് ചെയ്യാൻ പറ്റരുത് നമ്മളെ..

? : ആടാ..

"എന്നാലും ഇത് തീക്കളിയാ.. ഒരു Minister ഇന്റെ അനിയന്റെ മോളാ ഇവൾ.. നിന്റെ അങ്കിൾ ഇവിടുത്തെ D. G. P ആണെങ്കിലും.. ഒരു പക്ഷെ നമ്മൾ പിടിക്കപ്പെട്ടാൽ..?"

• SOUL OF HIS HEART •Where stories live. Discover now