Chap - 21

216 31 52
                                    

~ 𝓡𝓲𝓰𝓱𝓽 𝓹𝓮𝓸𝓹𝓵𝓮, 𝓫𝓾𝓽 𝔀𝓻𝓸𝓷𝓰 𝓽𝓲𝓶𝓮

രണ്ട് മൂന്ന് വട്ടം മുട്ടിയപ്പോഴേക്കും വാതിൽ തുറന്നു.. അത് രോഹിണി ആയിരുന്നു.. അവരെ കണ്ടിട്ട് എവിടേക്കോ പോവാൻ ഒരുങ്ങിയത് പോലെ ഉണ്ടായിരുന്നു..

രോഹിണി : ആ നിങ്ങളോ... അകത്തേക്ക് കേറ് മക്കളേ..

അങ്ങനെ യൂനയും ജിമിനും അകത്തേക്ക് കയറി..

രോഹിണി : നിങ്ങക്ക് ഇന്ന് ക്ലാസ്സ് ഒന്നും ഇല്ലായിരുന്നോ പിള്ളേരെ..

ജിമിൻ : ഉണ്ട്.. കട്ട് ആക്കി വന്നതാ..

രോഹിണി : ആണോ.. എടാ അതിന് കുക്കി ഇവിടെ ഇല്ലല്ലോ.. അവൾ എന്റെ തറവാട് വരെ പോയേക്കുവാ..

യൂന : ഓഹ്.. ഞങ്ങൾ വിളിച്ചിട്ടൊന്നും അവൾ ഫോൺ എടുത്തില്ല.. അപ്പൊ ഞങ്ങൾ എന്താ പ്രശ്നം എന്ന് അറിയാൻ..

രോഹിണി : ആ.. ഞാനും നിങ്ങളെ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു...

അത് കേട്ട് ജിമിനും യൂനയും ഒന്ന് പരസ്പരം നോക്കി..

രോഹിണി : നിങ്ങൾ വന്ന കാലിൽ നിൽക്കാതെ ഇരിക്കൂ..

അങ്ങനെ ജിമിനും യൂനയും അവിടെ ഉള്ള സോഫയിൽ ഇരുന്നു... ഒപ്പം രോഹിണിയും..

രോഹിണി : രേഖാ...*calling someone*

അപ്പൊ അടുക്കളയിൽ നിന്ന് ഒരു ചേച്ചി ഇറങ്ങി വന്നു..

രേഖ : എന്തുവാ ചേച്ചി..?

രോഹിണി : നിങ്ങൾക്ക് ചായയോ കോഫിയോ..?

• SOUL OF HIS HEART •Where stories live. Discover now