~ 𝓣𝓱𝓮 𝓯𝓪𝓽𝓮 𝓻𝓮𝓪𝓬𝓱𝓮𝓭 𝓽𝓱𝓮 𝔀𝓻𝓸𝓷𝓰 𝓹𝓪𝓽𝓱 ~
ഒരുപാട് നേരം കഴിഞ്ഞായിരുന്നു V വീട്ടിലേക്ക് എത്തിയത്.. ഏകദേശം രാത്രി പത്തു മണിയോട് അടുത്തിരുന്നു അപ്പോൾ സമയം..
ആദ്യമായിട്ടായിരുന്നു അവൻ കുടിച്ചു കൊണ്ട് വീട്ടിൽ കയറുന്നത്.. എല്ലാവരും ആകെ അമ്പരന്നിരുന്നു അവന്റെ ഈ സൈഡ് കണ്ടിട്ട്.. അവന്റെ ഇപ്പോഴത്തെ സ്ഥിതി ശെരിയല്ലെന്ന് മനസിലാക്കിയ അവർ എല്ലാം നാളെ ചോദിക്കാം എന്ന് തീരുമാനിച്ചിരുന്നു.. ജൂൺ v യെ അവന്റെ റൂമിൽ ആക്കി.. അപ്പോഴും എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു..
അങ്ങനെ ആ ദിവസം കടന്ന് പോയി..
...
തേജസും കുടുംബവും പോകാൻ നിൽക്കുകയാണ്..
ജിയ : അമ്മുസേ പോട്ടെ..
അമൃത : മം.. 🥺...*cupped her face*
ഇനി എന്നാ ന്റെ സുന്ദരിക്കുട്ടി ഇങ്ങട് വരാ..ജിയ : 😊
അമൃത : കല്യാണം വരെ കാക്കാൻ ഒന്നും നിൽക്കണ്ട ട്ടോ.. ലീവ് കിട്ടുന്ന അന്ന് തന്നെ വരണം ന്റെ കുട്ടി..
ജിയ : അത് പിന്നെ ഞാൻ വരാതെ ഇരിക്കോ.. 😉
അവൾ എന്നിട്ട് തേജസ്സിന് ഉമ്മ കൊടുക്കുന്ന തന്റെ അച്ഛമ്മയിലേക്ക് നീങ്ങി..
ജിയ : അച്ഛമ്മേ പോട്ടെ..
അച്ഛമ്മ : *kissed her forehead*.. നീ പോയാ ആരാ ഇവിടെ വഴക്ക് കൂടാൻ ണ്ടാവാ..
അനു : അതെന്നെ.. ജിയേച്ചി പോണ്ട.. അവർ പൊക്കോളും..
ജിയ : അയ്യടാ *pinched his cheeks*... ഇപ്പൊ തന്നെ എത്ര ക്ലാസ്സ് മിസ്സ് ആയീന്നാ.. ഇനി ഞാൻ ക്രിസ്മസ് വെക്കേഷന് വരാടാ..
അനു : മം.. വന്നാൽ മതി..
രോഹിണി : സിദ്ധു ഇപ്പോഴും എണീച്ചില്ലേ അമ്മു..
അമൃത : *shook her head as no *..🥺
Rohini : *hugged her*.. അവൻ എന്തെങ്കിലും കാര്യം ആയിട്ട് പ്രശ്നം ഉണ്ടായിട്ട് ണ്ടാവും.. അല്ലെങ്കിൽ അവൻ അവന്റെ സ്വന്തം ചേട്ടന്റെ നിശ്ചയത്തിന് വരാതെ ഇരിക്കോ..?..
YOU ARE READING
• SOUL OF HIS HEART •
Romance~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆