Chap - 7

233 33 13
                                    

~ 𝓣𝓱𝓮 𝓹𝓪𝓰𝓮𝓼 𝓸𝓯 𝓶𝔂𝓼𝓽𝓮𝓻𝔂 ~

അടുത്ത ദിവസം
രാവിലെ ☀️

സമയം : 10 - 34

V രാവിലെ തന്നെ ഏതോ ഒരു കൂട്ടുകാരനെ കാണാൻ പോയിരുന്നു... ബാക്കിയുള്ളവരെല്ലാം അവരവരുടേതായ തിരക്കിലാണ്..

അവിടെയൊക്കെ തുടക്കുവായിരുന്നു നമ്മുടെ രോഹിണി *jiya's mother*.. അമൃതയും *v ka mother* കമലയും *servant* അവിടെ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു... തേജസ് *jiyede achan*  noclachia മൂത്ത് തൊട്ടടുത്തുള്ള  library വരെ പോയേക്കുവായിരുന്നു..

ജിയയാണേൽ അടുക്കളേൽ സ്ലാബ് മ്മേൽ കേറി ഇരുന്ന് അമൃതയും കമലയും പണി എടുക്കുന്നത് കാണുവാ... കയ്യിൽ ഒരു കാരറ്റ് ഉം ണ്ട്..

അമൃത : കമലയെ... നീ ഈ കറിയോന്ന് നോക്ക്.. ഞാൻ അമ്മക്ക് ആ മരുന്നൊന്ന് എടുത്തു കൊടുക്കട്ടെ

ജിയ : വല്യമ്മേ ഞാനെടുത്ത് കൊടുത്തോട്ടെ..??

അമൃത : എന്നാൽ നീയെങ്കിൽ നീ... അച്ഛമ്മ ആ ഊഞ്ഞാലിന്മേൽ വല്ലോം ണ്ടാവും.. പോയി വേഗം കൊടുക്കാൻ നോക്ക്..

ജിയ : ആ..*ജിയ സ്ലാബ് മ്മേന്ന് എണീച് അച്ഛമ്മന്റെ എടുത്ത് ക്ക് പോയി..*

~കൊടുക്കുമ്പോ മാറല്ലേ ട്ടാ~
അടുക്കളയിൽ നിന്ന് അമൃത വിളിച്ചു പറഞ്ഞു

ജിയ : ആ വല്യമ്മേ..

ജിയ നോക്കുമ്പോൾ  അച്ഛമ്മ  ഫോണിൽ എന്തോ കാര്യമായി കുത്തി കൊണ്ടിരിക്കുവാ...

(Hi tech achamma)

ജിയ : അച്ഛമ്മോ.. ന്തുവാ ചെയ്യുന്നേ അതിൽ? *avlum athmmel irunnu*

അച്ഛമ്മ : ആഹ് എടി മോളെ.. നീ ഇതിൽ ആ ദിവാകരനെ ഒന്ന് വിളിച്ചേ... ഞാൻ എത്ര അമർത്തിയിട്ടും അതങ്ങ് ഞെങ്ങുന്നില്ലാ ന്നെ... ദേ.. നീ ഒന്ന് നോക്കിയേ *gave her the phone*

ജിയ : ആഹ് ഇതൊക്കെ ഞാൻ ചെയ്ത് തരാം.. ആദ്യം നമുക്കേ മരുന്ന് കുടിക്കാം.. എന്നിട്ട് മതി ബാക്കിയെല്ലാം

അച്ഛമ്മ : ആഹ്.. മരുന്ന് ദേ ആ ടേബിൾ മ്മേ ഉള്ള ആ മുട്ടായി പാത്രത്തിൽ ഉണ്ടാവും....എടുത്തോണ്ട് വാ..

• SOUL OF HIS HEART •Where stories live. Discover now