~ 𝓢𝓸𝓶𝓮𝓽𝓱𝓲𝓷𝓰 𝓼𝓮𝓻𝓲𝓸𝓾𝓼 ~
സസ്‌പെൻഷൻ കിട്ടിയ ദേഷ്യം ഉറങ്ങി ഉറങ്ങി തീർക്കുകയായിരുന്നു സിദ്ധു.. അവൻ ഇപ്പൊ തറവാട്ടിലാണ്... നിർത്താതെ ഉള്ള ഡോറിന്മേൽ ഉള്ള കൊട്ട് കേട്ടാണ് അവൻ ഉണർന്നത്.. അവൻ തലയും ചൊറിഞ്ഞു കുറച്ചു നേരം അവിടെ അങ്ങനെ ഇരുന്നു.. കുറെ നേരം കൊട്ടിയിട്ടും മറുപടി ഒന്നും കിട്ടിയില്ലെങ്കിൽ മറുതലക്കലുള്ള ആൾ പോകുമെന്നായിരുന്നു v വിചാരിച്ചത്.. പക്ഷെ അവന്റെ ചിന്തകളെ വെറും ഡാഷ് ആക്കി കൊണ്ട് കൊട്ട് വീണ്ടും തുടർന്നു..
V ടെ ഉള്ളിലേക്ക് അരിശം പടർന്നു കയറി... അവൻ ദേഷ്യത്തിൽ ഡോറിന്റെ അടുത്തേക്ക് ചെന്നു..
ഡോർ തുറന്നു നോക്കിയപ്പോൾ... വേറെ ആരുമല്ല അവന്റെ സ്വന്തം അനുജാതൻ ആണ്..
V : *mind* ഓഹ്..*annoyed* ഇവനെയൊന്നും ആരും ഇതുവരെ തല്ലിക്കൊന്നില്ലല്ലോ ഈശ്വരാ..! 😔🙂
V ആത്മഗതം പറഞ്ഞു..
അനു : എടാ പൊട്ടാ.. നിന്നെ അമ്മ വിളിക്കുന്നുണ്ട്.. എന്തൊക്കെയോ സാധനം വാങ്ങാൻ ഉണ്ട് ന്ന്..
V : അയിന് നാളെ അല്ലെ ബർത്ഡേ..പിന്നെ ഇന്ന് എന്ത് തേങ്ങയാ.. മൈര്..!
അവൻ ദേഷ്യത്തിൽ അലറി..
അനു : എനിക്ക് അറിയില്ല സഹോദരാ.. അങ്ങക്ക് ചാടികടിക്കാൻ ആണെങ്കിൽ നമ്മുടെ മാതാശ്രീ യോട് ചോദിച്ചു നോക്കൂ.. അവരാണ് എന്നെ തങ്ങളുടെ പള്ളിയറയിലേക്ക് കയറ്റി വിട്ടത്.. അല്ലാതെ നോം നമ്മുടെ മുടങ്ങി പോയ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനൊന്നും വന്നതല്ല..!
V : ഹും..😏
V വേഗം സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പാഞ്ഞു..
അനു : ഓഹ് പറഞ്ഞത് തമ്പുരാൻ പിടിച്ചില്ല... 😒
അനുവും അവന്റെ പിന്നാലെ പോയി..
V താഴെ എത്തി.. അവൻ തിരയേണ്ടി ഒന്നും വന്നില്ല.. അവിടെ ഊഞ്ഞാലിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു അമൃത..
V : എന്താ അമ്മ വിളിച്ചേ..? 😒
അമൃത : ആ..*pathram matti vekkunnu* കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.. നീ ഒന്ന് നമ്മുടെ സൂപ്പർമാർക്കറ്റ് വരെ ഒന്ന് പോണം..
YOU ARE READING
• SOUL OF HIS HEART •
Romance~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆