~𝓐 𝓽𝓸𝓽𝓪𝓵 𝓶𝓮𝓼𝓼 ~
ദിവസങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നു.. നാളെയാണ് ജൂണേട്ടന്റെ engagement.. നമ്മുടെ v യും ജിയയും തകൃതിയായി തന്നെ അടി ഒക്കെ ഉണ്ടാക്കി മുന്നോട്ട് പോവുന്നുണ്ട്.. പക്ഷെ കുറച്ചു ദിവസമായി v ക്ക് ജിയയോടുള്ള സമീപനത്തിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ട്.. അത് ജിയ ശ്രദ്ധിക്കയും ചെയ്തു.. അതിനർത്ഥം v ക്ക് ജിയയോടുള്ള പെരുമാറ്റത്തിൽ മാറ്റം ഉണ്ട് എന്നല്ല.. അവരുടെ വഴക്കുകളൊക്കെ സാധാരണ പോലെ തന്നെ പോവുന്നു.. ചില നേരത്ത് രണ്ടും കുഴപ്പമില്ലാതെ ഒരു മൂലക്ക് ഇരിക്കും എങ്കിലും.. ചില നേരത്ത് രണ്ടും ഇന്ത്യയും പാകിസ്താനും പോലെയാണ്..
ഇപ്പൊ സമയം രാത്രി ഏഴര..
എല്ലാവരും നല്ല തിരക്കിലാണ്.. രണ്ട് മൂന്ന് ന്യൂസ് ചാനൽസ് ഒക്കെ പുറത്ത് നിൽക്കുന്നുണ്ട്.. അവരെ ആരും ബോഡിഗാർഡ്സ് അകത്തേക്ക് കയറ്റിയിട്ടില്ല..ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും നിശ്ചയം നാളെ അല്ലെ.. പിന്നെ എന്താ ഇവർ ഒക്കെ ഇവിടെന്ന്.. ഇവിടത്തെ കൊറച്ചു അമ്മായിമാരുടെ സംസാരത്തിൽ നിന്ന് കിട്ടിയ ഇൻഫോർമേഷൻ വെച്ചിട്ട്.. Mr menon kumar.. അഥവാ v ന്റെയും അനു ന്റെയും ജൂണേട്ടന്റെയും ഒക്കെ തന്ത... I mean അച്ഛൻ ഇന്നാണ് വീട്ടിലേക്ക് വരുന്നത്.. So irresponsible..പിന്നെ ഒരു മന്ത്രി ഒക്കെ ആയോണ്ട് നമ്മൾ ഇപ്പ്രാവശ്യത്തേക്ക് അങ്ങ് ക്ഷമിക്കാ... ഇനി ആവർത്തിച്ചാൽ നമ്മുക്ക് അയാളെ വെളിച്ചത് തീറ്റിച്ചിട്ട് ഇരുട്ടത് കിടത്താം..
STAI LEGGENDO
• SOUL OF HIS HEART •
Storie d'amore~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : 𝗝𝗲𝗿𝗿𝘆