Chap-6

244 31 13
                                    

~𝓒𝓪𝓷 𝓲 𝓴𝓲𝓵𝓵 𝔂𝓸𝓾..?~

"ദാസൈഡ് ലൊക്കെ"

"എനിക്ക് കാണാം 😏"

നിലത്തു വീണ ആ flower vase ന്റെ പൊട്ടിയ കഷ്ണങ്ങളൊക്കെ പെറുക്കി എടുക്കുകയായിരുന്നു ജിയ..

V : *smirks

Jiya : ഇങ്ങനെ വടി പോലെ നിൽക്കാതെ എന്നെ വന്നൊന്ന് സഹായിച്ചൂടെ നിനക്ക്

V : ഞാൻ പറഞ്ഞിട്ടൊന്നുമല്ലല്ലോ നീ ആ vase പൊട്ടിച്ചത്...നിന്നെ ഇവിടെ ഞാൻ ഇങ്ങനെ കാത്ത് നിൽക്കുന്നത് തന്നെ നിന്റെ ഭാഗ്യം.. അല്ലേൽ ഒറ്റക്ക് ഒരു ഓട്ടോയും വിളിച്ചു അങ്ങോട്ട് പോവേണ്ടി വരും..

ജിയ : ഇതിലും നല്ലത് അതാ *low voice

V : നീ പറയുന്നതൊന്നും ഞാൻ കേൾക്കുന്നില്ലാന്ന് വിചാരിക്കരുത്.. ഇട്ടേച് പോവാൻ അറിയാഞ്ഞിട്ടല്ല.. പിന്നെ വേണ്ടാന്ന് വെച്ചിട്ടാ

ജിയ : ഓഹ് 😒

V : ഇത് ഇന്നെങ്ങാനും കഴിയോ.. നിന്നെ അമ്പലത്തിൽ കൊണ്ടുപോയി വിട്ടിട്ട് എനിക്ക് വേറെ കുറച്ചു സ്ഥലത്തും കൂടി പോവാൻ ഉള്ളതാണ്.. ഏത് ഗതികെട്ട നേരത്താണാവോ പണ്ടാരം തലേൽ എടുത്ത് വെക്കാൻ തോന്നിയത് *അതിച്ചിരി low voice ഇൽ പറഞ്ഞു പക്ഷെ അവൾ കേട്ടു *

ജിയ : ആഹാ.... ഇത് നല്ല കൂത്ത്..നിന്റെ പറച്ചിൽ കേട്ടാൽ നിന്നെ ഞാൻ ഇവിടെ പിടിച്ച് വെച്ച പോലെ ആണല്ലോ...പറ്റില്ലെങ്കിൽ ഇറങ്ങി പോടാ 😒

V ഇറങ്ങി പോവാൻ നിൽക്കുന്നു

Jiya : അയ്യോ പോവല്ലേ...എനിക്ക് ഇവിടുത്തെ വഴി യൊന്നും അറിയത്തില്ല 😌

V : അപ്പൊ നേരത്തെ നീ പോവാൻ പറഞ്ഞതോ

ജിയ : പോവാൻ പറഞ്ഞന്ന് വെച്ച് അങ്ങോട്ട് പോവലാ.. ഇച്ചിരി വെയിറ്റ് ചെയ്തന്ന് വെച്ച് നിന്റെ വാച്ച് ഒന്നും ഊരി പോവൂല..

• SOUL OF HIS HEART •Onde histórias criam vida. Descubra agora