Chap - 22

243 32 67
                                    

~ 𝓣𝓱𝓮 𝓼𝔀𝓮𝓮𝓽𝓷𝓮𝓼𝓼  𝓸𝓯  𝓘𝓼𝓱𝓺 ~

അങ്ങനെ നമ്മുടെ ജിയമോൾ തിരിച്ചു വന്നു.. നീണ്ട ഒരു മൂന്നമാസം കൂടി കടന്ന് പോയി.. ഇന്ന് അവരുടെ ആർട്സ്‌ഡേ ആണ്.. ജിയ എന്തൊക്കെയോ പരിപാടിക്ക് ഒക്കെ ചേർന്നിട്ടുണ്ട്.. യൂന എന്തോ തിരുവാതിരക്കോ എങ്ങാണ്ടോ ഉണ്ടെന്ന് പറഞ്ഞു.. ആഹ് പിന്നെ അന്നത്തെ ഇലക്ഷന് ആരാ ജയിച്ചെന്ന് നിങ്ങൾ അറിഞ്ഞില്ലല്ലോ.. Sfi തന്നെ ജയിച്ചു.. ആദ്യം ksu ജയിച്ചു എന്ന് പറഞ്ഞു.. പിന്നെ ksu ലെ ഏതൊരാൾ ഒരു hod ക്ക് കൈകൂലി കൊടുക്കുന്നത് ലരു sfi കാരൻ കണ്ട്.. അവൻ അത് സിദ്ധൂനോട്‌ പറഞ്ഞു.. അങ്ങനെ അവർ പിള്ളേർ എല്ലാം പ്രശ്നം ആക്കി.. ആദ്യം തൊട്ട് എല്ലാവരും കൂടെ ഒന്നൂടെ എണ്ണാൻ തുടങ്ങി.. ആ നേരത്തെ എണ്ണിയ hod നെയും അവിടെ ഇരുത്തി.. അങ്ങനെ നട്ടപാതിരാ വരെ എണ്ണി ജയിച്ചെന്ന് ഉറപ്പ് വരുത്തിമനോജിന്റേം ടീമിന്റേം മുമ്പിൽ രണ്ട് ഷോയും ഇട്ടിട്ടാണ് നമ്മുടെ പിള്ളേർ അവിടന്ന് ഇറങ്ങിയത്..

മനോജ്‌ ഇടക്കിടക്ക് ജിയേനെ ശല്യം ചെയ്യാറുണ്ട്.. പക്ഷെ അവൾ അവനോട് തീർത് പറഞ്ഞിട്ടുണ്ട് അവനെ ഇഷ്ടമല്ല എന്ന്.. പിന്നെ അവളും അതത്ര മൈൻഡ് ആക്കാറില്ല..

....

കോളേജിന്റെ ഒരു വശത്തു..

ജെന്നി : സിദ്ധു ഞാൻ പറഞ്ഞ കാര്യം..

V : അതിന്റെ മറുപടി ഞാൻ നേരത്തെ തന്നതാണല്ലോ.. എനിക്ക് താല്പര്യമില്ല..

• SOUL OF HIS HEART •Where stories live. Discover now