Chap - 12

216 25 26
                                    

~ 𝓐 𝓳𝓸𝓾𝓻𝓷𝓮𝔂 𝓸𝓯 𝓵𝓸𝓿𝓮 ~

"സിദ്ധാർഥ്...!!🥺😠"

കരുത്തുറ്റ ശബ്ദം.. സങ്കടവും ദേഷ്യവും ഇടകലർന്ന ഭാവം.. ജെന്നി ആണ്..v ജോഗിങ് കഴിഞ്ഞ് അകത്തു കേറിയ ശേഷം വാതിൽ അടച്ചില്ലായിരുന്നു.. അങ്ങനെ കേറി വന്നതാണ് ജെന്നി.. നേരെ കണ്ടത്കാഴ്‌ചയും

അപ്പോഴാണ് നമ്മുടെ പിള്ളേർ വിട്ട് മാറുന്നത്.. ജിയ അവളെ കണ്ട് വെപ്രാളംപ്പെട്ട് എണീച്ചു..

Jiya : *mind ഹോ അവളുടെ ഒരു ഒടുക്കത്തെ ടൈമിംഗ്.. അവസാനം കടുവ കൂട്ടിൽ നിന്ന് രക്ഷപെട്ടല്ലോ.. ഭാഗ്യം..!!

V : ജെന്നി എന്താ ഇവിടെ?

ജെന്നി ഒന്നും മിണ്ടാതെ ഒരു കവർ അവൻ നേരെ നീട്ടി..

V : *അവൻകവർ വാങ്ങി* എന്താ ഇത്..?

ജെന്നി : നിങ്ങക്കില്ല food..mumma തന്ന് വിട്ട്-അതാ

V : ഓഹ് ഇതൊന്നും വേണ്ടായിരുന്നു.. Anyway thanks jennie

ജെന്നി അപ്പോഴാണ് v യുടെ കൈ ശ്രദ്ധിക്കുന്നത്.. ധാര ധാരയായി ചോര ഇറ്റിറ്റു വീഴുന്ന അവന്റെ കൈ.. എന്തുകൊണ്ടോ അത് കണ്ട ഉടൻ അവൾ അവനിലേക് ഓടി..

ജെന്നി : *അവന്റെ കൈ അവൾ എടുത്ത് നോക്കി * ഉയ്യോ.. What happened to your hand babe..? ബ്ലീഡിങ് ഉണ്ടല്ലോ..

V : eyy.. It' okay.. അതൊന്നും ഇല്ല.. ചെറുതായിട്ടൊന്ന് കോറിയതാ..

ജെന്നി : why are you lying to me siddarth..  I already know that ജിയ ആയിരിക്കും ഇതിന് പിന്നിലെന്ന് 😒😏

• SOUL OF HIS HEART •Where stories live. Discover now