സമയം ഏതാണ്ട് 6 മണിയോട് അടുത്തു
കൊച്ചുവെളുപ്പാൻ കാലത്ത് തന്നേ തന്റെ അമ്മയുടെ മധുര മൊഴി കേട്ടോണ്ട് ആണ് അവൻ കണ്ണ് തുറന്നത്
എന്താന്ന് അറിയില്ലാ യാത്ര പോകേണ്ടത് കൊണ്ടാവാം...... രാവിലെ തന്നേ വളരെ ഉന്മേഷം.. അതും സ്വന്തം റിസ്കിൽ ഒച്ചപ്പാടും ബഹളവും വെച് തന്റെ മൂന്നു കൂട്ടുകാർ ഒള്ളാ ആ കമ്പനിയിൽ ചേരാൻ വീട്ടിൽ കെടന്ന് എന്തൊക്കെ കാണിക്കാമോ അതെല്ലാം കാണിച് അവിടെ അപ്പോയിന്മെന്റ് എടുത്തത്........എഴുന്നേറ്റ പാടെ ഫോണിൽ കണ്ണ് പോയി. 10,15 minute അങ്ങനേ പോയി പിന്നേ ബാത്‌റൂമിലേക്കും..പല്ലും തേച് മുഖവും കഴുകി നേരെ താഴത്തേക്ക് ചെന്നു.... 😁🤌
"അന്നമ്മോ... " കുക്കിംഗ് ഇൽ ആയിരുന്ന തന്റെ സ്നേഹനിധി ആയ അമ്മയെ നീട്ടി വിളിച്ചാണ് ആൾ താഴേക്ക് ചെന്നത്.
"ആഹാ എഴുന്നേറ്റോടാ ചെറുക്കാ "
6 മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് വിളിച്ചത് ആണേലും വിളിച്ചപ്പോൾ തന്നേ മുഖവും കഴുകി താഴെ ഹാജർ വെയ്ക്കുമെന്ന്
പ്രതിഷിചില്ല....."അന്നമയുടെ അത്ഭുധമായ ചോദ്യം കേട്ടതും തല പതിയെ പൊക്കി കൊണ്ട് അവൻ പറഞ്ഞു
"പ്രതീക്ഷിക്കാത്ത പലതും ഇനി കാണാൻ കിടക്കുന്നതെ ഉള്ളൂ അന്നമ്മോ "
"ഹ്മ്മ് എന്തൊക്കെ ആണാവോ ഇനി കാണാൻ കിടക്കുന്നത്" തന്നെ നോക്കി നെടുവീർപ്പോടെ പറയുന്നത് കണ്ടതും ഒണ്ടായിരുന്നു കോൺഫിഡൻസ് ഉം കൂടെ എങ്ങോട്ടെന്ന് അറിയാതെ ഒലിച്ചു പോയി
"എന്താണ് അമ്മാ ഇങ്ങനെ ഒക്കെ ആണോ മകൻ ഒരു നല്ല ജോലിക്ക് പോകാൻ പോണയാ🥲👩🦯 ഒരു നല്ല വാക്ക് ആ വായിൽ നിന്ന് മൊഴിയോ അതും ഇല്ല എന്റെ കോൺഫിഡൻസ് എങ്കിലും കളയാതെ ഇരുന്നൂടെ 😒🤌"
ഇല്ലാത്ത കണ്ണീരിനെ ഉണ്ടാക്കി ചൂണ്ടു വിരൽ കൊണ്ട് തട്ടി കളഞ്ഞു ആണ് ആളിരുന്ന് പറയുന്നത്
"ഓ എങ്ങനെ പറയാണ്ട് ഇരിക്കും നിന്റെ അഹങ്കാരം ആണ് നീ ഇപ്പോൾ കാണിക്കുന്നത് അത് നീ മറക്കണ്ട ഇപ്പോൾ എന്തിന്റെ കാര്യം ഒണ്ടായിട്ട് ആണ് ആ കമ്പനിയിൽ പോയി
ചേരണെ? മോന്റെ അപ്പൻ ഇവിടെ AK group of company വെറുതെ കാണാൻ വെച്ചേക്കുവല്ല "
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂