""𝗞𝘂𝗿𝗮𝗰𝗵 𝗠𝗮𝗻𝗶𝗸𝗼𝗼𝗿𝘂𝗸𝗮𝗹𝗸𝗸 𝗠𝘂𝗺𝗯𝗯.... """
ടാക്സി ആ രണ്ട് വീടിന്റെ ഗേറ്റ് ഇന് മുമ്പിലായി നിർത്തി....അന്ന ഡ്രൈവർ ന് പൈസ കൊടുക്കുന്നതിന്റെ തിരക്കിലും,, Krishna kumar പെട്ടികൾ എടുക്കുന്നതിന്റെ തിരക്കിലും ആയിരുന്നു
അങ്ങനെ അതെല്ലാം കഴിഞ്ഞ് അവർ ഗേറ്റ് തുറന്ന് വീടിന്റെ frontilayi വന്നു നിന്ന് കാളിങ് ബെൽ പ്രെസ്സ് ചെയ്തു
"ഇച്ചായ അവർ എത്തി എന്ന് തോന്നുന്നു ഞാൻ പോയി തുറക്കട്ടെ..."
വന്നത് അവർ തന്നെ ആണ് എന്ന് അവൾക്ക് ഉറപ്പുണ്ടായിരുരുന്നു.... ഇപ്പോഴേ അവരെ കാണാൻ അവളിൽ ആകാംഷ നിറഞ്ഞു നിന്നു.....
കിച്ചണിൽ food ഉണ്ടാക്കികൊണ്ട് ഇരിക്കെ ആണ് ബെൽ അടിക്കുന്നത് rebbeca കേൾക്കുന്നത്......ഒട്ടും വൈകിക്കാതെ തന്നെ door തുറക്കാൻ അവൾ ഓടി ചെന്നിരുന്നു
Door തുറന്നപ്പോൾ കാണുന്നത് കയ്യും കേട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന അന്നയെ മാത്രം ആണ്....
"അന്നമ്മോ"
അവൾ ചിരിയാലേ തന്നെ അന്നമ്മയെ ഇറുക്കി കെട്ടിപിടിച്ചു..... അന്ന യും തിരിച്ചു കെട്ടിപിടിച്ചിരുന്നു....
"കൃഷ്ണേട്ടൻ എന്തെ അന്നെ..."
"കൃഷ്ണേട്ടൻ ഗബ്രിയേൽ ന്റെ അടുത്തെക്ക് പോയി..... അവരെയും കൊണ്ട് ഇപ്പോൾ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു..."
"ആഹ് നീ അകത്തേക്ക് വാ..... പെട്ടി ഇങ്ങോട്ട് തായോ..."
3,4 പെട്ടികൾ ഉള്ളത് കൊണ്ട് തന്നെ അവളും രണ്ട് പെട്ടികൾ എടുത്തുകൊണ്ടു അകത്തേക്ക് കയറി..
അപ്പോഴേക്കും agustin ഉം അവിടെ hall ഇൽ എത്തിയിരുന്നു..
".... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു അന്നാ ...."
"ഓ സുഖം... എവിടെയെങ്കിലും പോകാൻ ഇറങ്ങിയതാണോ..."
സാധാരണ വീട്ടിൽ നിൽക്കുന്ന വേഷത്തിൽ അല്ലായിരുന്നു ആളുടെ നിൽപ്പ് അതുകൊണ്ട് തന്നെ അവൾ സംശയത്തിൽ ചോദിച്ചു
"ആഹ് ചെറുതായിട്ട് പൊറത്തു വരെ ഒന്ന് പോണം..... KK എന്ത്യേ..? "
"എടാ ഞാൻ ഇവിടെ ഉണ്ട് "
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂