i know you're mine <29>

162 17 10
                                    

എനിക്ക് കാർത്തിയെ കൂടെ കൂട്ടണം എന്ന് ഇണ്ടായിരുന്നു... ആഹ്ഹ എന്ത് ചെയ്യാനാ... 🥲"

രാത്രി 9,9:30 സമയം....

കാട്ടിൽ പെട്ടു പോയ കഥ തന്റെ മൂന്നു കൂട്ടുകാർക്കും പറഞ്ഞുകൊടുത്തുകൊണ്ട് ഇരിക്കുവാണ് ഗൗതം...

"എന്നാലും ivaan sir ന്റെ കൂടെ നീ എങ്ങനെ... അതും ഇത്രേം ദിവസം..?"

Yadhu അത്ഭുതത്തോടെ ചോദിച്ചു...

"എടാ പുള്ളി പാവാ... നമ്മൾ വിചാരിക്കുന്നത് പോലെ അല്ല..."

"Ohh എന്തൊക്കെ ആയിരുന്നു cruel,, kaalan,,, kaattpoth,,... എന്നിട്ട് പാവം ആണ് പോലും.."

അശ്വിൻ ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞുകൊണ്ട് ഫോൺ ഇൽ നോക്കി അവിടെ കിടന്നു

"Aah ശെരിയാ... ചില മനുഷ്യർ ഒക്കെ അകത്തു വേറെ സ്വഭാവം വെച്ച് അഭിനയിക്കുക എന്ന് ഒക്കെ കേട്ടിട്ടില്ലേ yadhu... നീ "

അഭി ഗൗതത്തിനിട്ട് ചെറിയ കുത്തു കൊടുത്തുകൊണ്ട് ആണ് yadhu നോട്‌ പറഞ്ഞത്...

അഭി ആക്കി പറഞ്ഞത് പോലെ തോന്നിയെങ്കിലും ഗൗതം അത് കാര്യമാക്കിയില്ല...

"Ivaan sir ഒക്കെ അപ്പൊ പോളി fighter ആണല്ലേ... 😌?"

yadhu അത്ഭുതത്തോടെ ഗൗതത്തോട് ചോതിച്ചു

"ആണോന്നോ... കിടു ആണ്.. അത് ഒന്ന് നേരിട്ട് കാണണം... 😮‍💨ഉഫ്ഫ്ഫ്ഫ്..."

"ഹ്മ്മ്... ഇനി അയാളോട് സൂക്ഷിച്ചും കണ്ടൊക്കെ പെരുമാറണം....കേട്ടോ guyss...."

"Aah.... സൂക്ഷിച്ചോ.. 😂..ഇനി എല്ലാരും പോയി കിടക്ക്... ഞാൻ ഒന്ന് സമാധാനം ആയിട്ട് കിടന്നോട്ടെ.."

"Aah ഞങ്ങൾ പോണ്.. Mwon സുഗമായി കിടന്നോട്ട.. 😁"

എന്നും പറഞ്ഞു yadhuvum അശ്വിൻ ഉം റൂമിന് വെളിയിൽ ഇറങ്ങി... അപ്പോഴും ഗൗതത്തിനെ കണ്ണെടുക്കാതെ തുറിച്ചു നോക്കികൊണ്ട് ഇരിക്കുവാണ് അഭി..

"ഇത് എന്തുവാ കൊറേ ആയല്ലോ... ഞാൻ look ആണ് അത് എന്ക്ക് അറിയം.... എന്നും പറഞ്ഞു ഇങ്ങനെ വായി നോക്കല്ലേ അഭി....😮‍💨"

"Ayysh... നിന്നെ വായി നോക്കാൻ ivaan gabriel ഉള്ളപ്പോ ഞാൻ എന്തിന് നോക്കണം..."

"മോനെ അഭി.. നീ കൊറേ ആയല്ലോ എന്നെയും ivaan നെയും വെച്ച് ഓരോന്ന് കുത്തി കുത്തി പറയുന്നു... നിനക്ക് എന്താ വയ്യേ..?"

I Know You Are Mine&lt;3Where stories live. Discover now