i know you're mine <31>

148 13 13
                                    

Can you be my boyfriend?"

"Ehhh 👀"

"Choichath kettille..... Can - You - Be - My- boyfriend?"

"അത്........"

"അത്...? 👀"

"ഇല്ലാ.... എനിക്ക് പറ്റില്ല... Im... I'm sorry.. 🙂"

"Eda...."

അവൻ serious ആയി തന്നെ ആണോ പറയുന്നേ എന്ന് അറിയാൻ ivaan ഗൗതത്തെ ഒന്നുടെ വിളിച്ചു...

"ഞാൻ serious ആയിട്ട് പറഞ്ഞതാ..."

"Ufff.....മ്മ്മ് okey വാ പോവാം..."

(എന്തായാലും മൂഞ്ചി... "😁)

വേറെ ഒന്നും പറയാൻ ivaan ന് തോന്നിയില്ല.... എങ്ങനെ എങ്കിലും വീട് എത്തിയമതി എന്നായിരുന്നു അപ്പോൾ അവന്റെ ഉള്ളിൽ...

(നീ കൊറച്ചു അനുഭവിക്ക് ivaan gabriele... നീ propose ചെയ്യുമ്പോ "OMG YES I Love You" ന്ന് പറയാൻ ഞാൻ നിന്റെ മറ്റേ Annmaria അല്ല....മോനെ എങ്ങനെ ഇട്ട് അനുഭവിപ്പിക്കണം എന്ന് ഈ ഗൗതത്തിന് മാത്രേ അറിയൂ..... )

മുഖത്തു പോലും നോക്കാൻ പറ്റാതെ നിൽക്കുന്ന ivaan നെ നോക്കി ഗൗതം മനസിൽ പറഞ്ഞു...

"എന്ത് നോക്കി നിൽക്കുവാ പോകാം ന്ന്.."

മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുന്ന ആ സാധനത്തിനെ നോക്കി ivaan പറഞ്ഞു

"അല്ല ഇതൊക്കെ ഒരുക്കി വെച്ചതല്ലേ... ആ വൈൻ ഒക്കെ കുടിച്ചിട്ട് പോവാം.."

"എന്നാലേ അവിടെ ഒറ്റക്ക് ഇരുന്ന് കുടിച്ചോ... ഞാൻ പോകുവാ..."

"അപ്പൊ ഇത്രേക്കെ ഉള്ളൂ എന്നോടുള്ള സ്നേഹം..?"

"ഞാൻ propose ആക്കി നീ അതിന് reply ആയിട്ട് No എന്നും പറഞ്ഞു... ഇത് ഇവിടേം കൊണ്ട് തീർന്നു okey..?"

"അങ്ങനെ തീരുന്നില്ലെങ്കിലോ...?"

"ഗൗതം കളിക്കല്ലേ നീ...വന്നേ പോകാം "

"ഞാൻ എന്തായാലും ഇത് കുടിചിട്ടെ വരുന്നുള്ളു..."

ഗൗതം വാശി കയറിയത് പോലെ പറഞ്ഞു..

"എന്നാൽ നീ അത് എടുക്ക്,,വീട്ടിൽ ചെന്നിട്ട് കുടിക്കാലോ..."

"പറ്റില്ല എനിക്ക് ഇപ്പോ കുടിക്കണം..."

"ആഹാ എന്ന കുടിച്ചോണ്ട് ഇരുന്നോ..."

Ivaan ദേഷ്യത്തിൽ പോകാൻ പോയതും ഗൗതം ivaan നെ തടഞ്ഞു നിർത്തി...

I Know You Are Mine&lt;3Where stories live. Discover now