i know you're mine <9>

129 11 4
                                    

ഗൗതം ക്യാബിൻ ഇന് പുറത്ത് ഇറങ്ങിയതും jude ദേഷ്യഭാവത്തിൽ ivaan നെ ഒന്ന് നോക്കി

"എന്താടാ ഇങ്ങനെ നോക്കുന്നെ"

അവന്റെ നോട്ടം കണ്ടിട്ട് ivaan ചോദിച്ചു

"നി എന്ത് പണി ആ കാണിച്ചേ ivaa"

"എന്ത് പണി "

Jude പറയുന്നതൊന്നും Ivaan ന് മനസിലാവുന്നില്ലായിരുന്നു

" അവന്റെ മുമ്പിൽ വെച്ച് തന്നെ അവനെ മോശം ആയിട്ട് പറഞ്ഞത് എന്തിനാ എന്നാ ഞാൻ ചോദിച്ചേ "

"ഞാൻ എന്ത് മോശം ആയിട്ട് പറഞ്ഞു ന്നാ നി പറയുന്നേ?"

പ്രിതേകിച്ച് ഭാവമാറ്റം ഒന്നും കൂടാതെ തന്നെ ivaan തിരിച്ചു ചോദിച്ചു

"ഓ നി ഒന്നും കാണിച്ചില്ലല്ലോ"

"ഒരാൾ പോയി കഴിയുമ്പോൾ  അവരുടെ മോശം പറയുന്നതിനേക്കാൾ എത്രയോ ബേധം ആണ് മുമ്പിൽ വെച്ച് തന്നെ അവരുടെ മോശം പറയുന്നത് "

"എന്തൊക്കെയായാലും നി കാണിച്ചത് ഒട്ടും ശെരിയായില്ല "

"എനിക്ക് അങ്ങനെ ഒന്നും തോന്നില്ല... നി എന്തിനാ അവന്റെ സൈഡ് പിടിച്ചു പറയുന്നത്..അതാണ് എനിക്ക് മനസിലാവാത്തത് "

"ഞാൻ ആരുടേയും സൈഡ് പിടിച്ചു പറഞ്ഞതല്ല ivaa... അവൻ ഒരു പാവം ആണ് അത് എന്നെക്കാൾ കൂടുതൽ നിനക്ക് അറിയാല്ലോ.. പണ്ട് അവർ ഇവിടെ വരുമ്പോൾ നിന്റെ കൂടെ ആയിരുന്നല്ലോ അവൻ എപ്പോഴും.."

"ഓ എന്റെ പൊന്ന് jude... പണ്ട് എന്തൊക്കെ സംഭവിച്ചുട്ടുണ്ടാവും.. അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ. പിന്നെ  ഇവന്റെ കൂടെ time spend ചെയ്തത് പോലും എനിക്ക് ഓർമയില്ല "

അവൻ തലകുടഞ്ഞു കൊണ്ട് ലാപ് ഇലേക്ക് നോക്കി

"ഏത് സമയവും അതിൽ നോക്കികൊണ്ട് ഇരുന്നോ നി..എനിക്ക് ഇല്ലാത്ത എന്ത് work ആണ് നിനക്ക് ഉള്ളെ?"

Jude ഇനും ദേഷ്യം വന്നു തുടങ്ങിയിരുന്നു...

"നിന്റെ പ്രശ്നം എന്താ... കൊറേ നേരായല്ലോ തുടങ്ങിയിട്ട് "

"എനിക്ക് പല പ്രശ്നങ്ങളും ഇണ്ടാവും എല്ലാം നിനക്ക് മാറ്റി തരാൻ പറ്റുവോ "

I Know You Are Mine&lt;3Where stories live. Discover now