@AJ groups of company
"May i come in Sir"
"Yes come in"
രാവിലേ തന്നെ തന്റെ ക്യാബിൻ മുമ്പിൽ നിന്ന് അഭിയുടെ ശബ്ദം കേൾക്കെ Jude വർക്ക് നിർത്തി അവനിലേക് തിരിഞ്ഞു
"എന്താ അഭി ഇവിടുന്നു പോയിട്ട് പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്
ഇല്ലലോ ""സമയം കിട്ടണ്ടേ.. Sir ന്റെ bestfriend എന്നെ ഇട്ട് വട്ടം കറക്കുവായിരുന്നു ഗൗതം വന്നപ്പോഴാ ഒന്ന് free ആയത്..."
"ഞാൻ അവനോട് പറഞ്ഞതാ നിന്നെ ഇവിടെ തന്നെ ഇട്ടാമതി എന്ന്... അവൻ സമ്മതിക്കണില്ല "
"അത് എന്തെ സമ്മതിക്കാത്തെ"
"ആാാാാ"
അവൻ ഒരു കള്ളചിരിയോടെ പറഞ്ഞു
"എന്താ sir ചിരിക്കണേ? "
"ഞാൻ ചിരിച്ചോ എപ്പോ "
"എടൊ മനുഷ്യ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ...."
അവൻ മുഖം വീർപ്പിച്ചു കൊണ്ട് കയ്യും കെട്ടി jude ന് നേരെ ഉള്ള ചെയറിൽ ഇരുന്നു...
"അഭി... മുഖം ഒരു കുട്ട ഉണ്ടല്ലോ എന്താ പറ്റിയെ "
"ഇത് മനഃപൂർവം ചെയ്തതല്ലേ നമ്മൾ തമ്മിൽ കൂടുതൽ മിണ്ടാതെ ഒക്കെ ഇരിക്കാൻ "
"അതെ അതെ "
"താൻ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ"
"എനിക്ക് ഒരു umma തരോ "
"Umma യോ ഇങ്ങോട്ട് വാ ഇപ്പോൾ തന്നെ തരാം ഒന്ന് പോയെടാ "
"ഞാൻ അവനോട് പറയട്ടെ നമ്മടെ കാര്യം "
"Eyy വേണ്ട ഇപ്പോ ഇതൊന്നും ആരും അറിയാണ്ട് ഇരിക്കണത് ആണ് നല്ലത്..
ഇപ്പോൾ തന്നെ കണ്ടില്ലേ..നമ്മൾ തമ്മിൽ എന്തൊക്കെയോ ഉണ്ട് എന്ന് നിങ്ങടെ Karthik എന്ന് പറയാണ PA അറിഞ്ഞിട്ടല്ലേ Ivaan sir വഴി എന്നെ അവൻ അങ്ങോട്ട് ആക്കിയത്...""ഹ്മ്മ് ഇനി എത്ര കാലം ഇങ്ങനെ പോകാനാ അഭി"
"നമ്മക്ക് നോക്കാം... എവിടെ തന്റെ PA രണ്ട് ദിവസമായിട്ട് കാണാനില്ലല്ലോ "
"അവൻ നാട്ടിൽ പോയിരിക്കണേയേ"
"അവനു അവിടെ വേറെ എന്തൊക്കെ ജോലി ഉണ്ട് എന്നിട്ട് എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ ദൈവമേ "
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂