"എടൊ താൻ എന്തിനാ വിഷമിച്ചിരിക്കണേ? ഇന്നലെ മുതൽ ഇങ്ങനെ ആണല്ലോ അവളുടെ bday ആണെങ്കിൽ നിനക്ക് അവളെ ഒന്ന് വിളിച്ചു സംസാരിക്കാൻ പാടില്ലേ?"
"ഞാൻ എന്താ പറയണ്ടേ ആഗസ്റ്റി..നീ പറഞ്ഞു താ"
നിസ്സഹായതയോടെ അവൻ ചോദിച്ചു
"അന്നത്തെ രാത്രി...... 😓എനിക്ക് അത് ഓർക്കാൻ പോലും വയ്യ... ഞാൻ എന്തിനാ അന്ന് അങ്ങനെ ഒക്കെ...."
"ശ്ഹ് അതിനെ പറ്റി ഒന്നും ഇപ്പോൾ പറയെ വേണ്ട വർഷങ്ങൾക് മുമ്പ് നടന്ന കാര്യം നീ ഇത് വരെ മനസിൽ കൊണ്ട് നടക്കുന്നത് എന്തിനാ'?
"എനിക്ക് എങ്ങനെ മറക്കാൻ പറ്റും അന്നത്തെ രാത്രി കൊണ്ട് അല്ലെ എല്ലാം നഷ്ടമായത്... അവൾ എന്റെ ജീവിതത്തിൽ നിന്ന് പോയത്"
എല്ലാത്തിനും കാരണം ഡ്രഗ്സ് ആണ്... അതുകൊണ്ട് തന്നെയാ Ivaan നേ ഞാൻ പറഞ്ഞു വിലക്കിയത്.... അവനോട് alcohol use ചെയ്യരുതെന്ന് പറഞ്ഞത്..""ഹ്മ്മ് നീ ഇത് വിട്,ചെല്ല് അവന്റെ അടുത്തേക്.. അവന്റെ new PA നേ കാണണ്ടേ നമ്മുടെ KK ടെ മകനെ ?"
"ആഹ്ടോ..എനിക്ക് ഇന്നലെ മുതൽ ഒട്ടും വയ്യായിരുന്നു നിന്നോട് സംസാരിച്ചപ്പോൾ ആണ് ഒന്ന് okey ആയത് ഞാൻ ചെല്ലട്ടെ "
ഇത്രയും പറഞ്ഞുകൊണ്ട് gabriel, ആഗസ്റ്റിനോട് യാത്ര പറഞ്ഞു തന്റെ കാർ എടുത്തു മുന്നോട്ട് പോയി.....
അവൻ പോയത് കണ്ടതോടെ അവൻ അവിടെ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്കു നടന്നു....
"Rebecca!!"
കിച്ചണിൽ food ഉണ്ടാകികൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ തന്റെ ഭർത്താവിന്റെ ശബ്ദം കാതിൽ കേട്ടു കൊണ്ട് ആണ് അവൾ അവനിലേക് നോട്ടമിട്ടത്
ആഗസ്റ്റിന്റെ കണ്ണ് ചുവന്നിരിക്കുന്നുണ്ട് എന്തോ മനസ്സിൽ സങ്കടം ഉണ്ടെന്ന് അവൾക് മനസിലായി...
"എന്ത് പറ്റി ഇച്ചായ.. gabriel പോയോ "
"ആഹ് അവൻ ഇറങ്ങി"
"ഇത് എന്ത് പറ്റി?"
സങ്കടത്തോടെ ഇരിക്കുന്ന ആഗസ്റ്റിനെ നോക്കി അവൾ ചോദിച്ചു...
'അവനു നല്ല വിഷമം ഉണ്ട് Rebecca"
"അത് എന്താ ഇച്ചായ ഇപ്പോൾ ഇങ്ങനെ പറയാൻ "
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂