ആഹ് പിന്നെ..ഗൗതം വിളിച്ചിരുന്നു...അവൻ ഇന്ന് അവിടെയ കിടക്കുന്നത് എന്ന് പറഞ്ഞു..."
Food കഴിച്ചുകൊണ്ട് ഇരുന്ന യദുവിനോടും അശ്വിനോടും അഭി പറഞ്ഞു..
"എവിടെ..?"
അശ്വിൻ സംശയത്തോടെ ചോദിച്ചു
"Jude ന്റെ... ആഹ്ഹ് അല്ല jude sir ഇല്ലേ അങ്ങേരുടെ വീട്ടിൽ.."
"Eh അത് എന്താ..."
"ആവോ... നാളെ പറയാം എന്നും പറഞ്ഞു.."
അഭി അവന്റെ കയ്യിൽ ഇരുന്ന ഫോണിൽ തന്നെ നോക്കികൊണ്ട് മറുപടി കൊടുത്തു
"ഇന്ന് അവൻ എങ്ങോട്ട് പോയതാ...?"
അശ്വിൻ പിന്നെയും സംശയത്താൽ ചോദിച്ചു
"അത് ivaan sir എന്തോ meeting ന്റെ കാര്യം ഒണ്ട് എന്ന് പറഞ്ഞു... അപ്പൊ അവനേം കൊണ്ട് പോയതാ..."
അഭി കയ്യിൽ ഇരുന്ന ഫോൺ ടേബിൾ ഇലായി വെച്ചുകൊണ്ട് അവരോട് പറഞ്ഞു
"Ohh ഈ പുള്ളിക്ക് മീറ്റിംഗ് മീറ്റിംഗ് എന്ന ചിന്ത മാത്രേ ഉള്ളോ..? "
അശ്വിൻ മടുപ്പോടെ ചോദിച്ചു..
"മോനെ അശ്വിനെ.. നാളെ നിനക്ക് എന്താ പരുപാടി..?"
ഇത്രേം നേരം മിണ്ടാതെ food ഇൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തുകൊണ്ട് ഇരുന്ന Yadhu ഒരു ചിരിയോടെ അശ്വിനോട് ചോദിച്ചു
"നാളെ സ്ഥിരം പരുപാടി തന്നെ ... ഓഫീസിൽ പോണം.. എന്തെ.."
"ആഹ് ഓഫീസിൽ പോകുമ്പോ... IG Group Of Company il ചെന്നിട്ട് Mr Ivaan gabriel നോട് "സാറേ.. Sir ന് മീറ്റിംഗ് മീറ്റിംഗ് എന്ന ചിന്ത മാത്രേ ഉള്ളോ.." എന്ന് ചോദിക്ക് അപ്പൊ നിനക്ക് അതിനുള്ള ഉത്തരം കിട്ടും.. "
"Ohh പൊളി പൊളി..."
അശ്വിൻ ഇരുന്നടുത് നിന്ന് എണീറ്റ് കയ്യ്കോട്ടി..
"ഞാൻ പൊളി ആണ് എന്ന് എനിക്ക് അറിയാം ഇതിപ്പോ നീ പറഞ്ഞിട്ട്
വേണ്ട എനിക്കറിയാൻ.. 😏🫴🏼"യദു ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞു
ഈ drama യും കണ്ട് മടുത്തു ഇരിക്കുന്ന അഭി...
"ദേ yadhu നീ ഇത്ര ഓവർ ആവല്ലേ... "
"ഞാൻ എന്ത് ഓവർ ആയി... അവന്റെ അമ്മുമ്മേടെ ഒരു doubt... Ivaan sir ന് മീറ്റിങ് എന്ന ചിന്തേ ഉള്ളോ ന്ന്..""
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂