അവന് പറ്റുന്നത് പോലെ ഒക്കെ അവന്റെ പിടിയിൽ നിന്ന് മാറാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു
പക്ഷെ ഒന്നും നടക്കുന്നില്ല എന്ന് മാത്രം.....!!കാലും കയ്യും കൊണ്ട് ഒക്കെ ivaan ന്റെ ദേഹത്തു ചവുട്ടുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ടായിരുന്നു ഗൗതം...
അവസാനം സഹികെട്ടപ്പോൾ അവനെ അതെ പോലെ തന്നെ വലിച്ചുകൊണ്ട് ivaan നടന്നു... ഗൗതം എവിടെ നിന്നാണോ ഇറങ്ങി വന്നത് ആ റൂമിലേക്ക് ലക്ഷ്യം വെച്ചുകൊണ്ട് ivaan അവനെയും വലിച്ചു കൊണ്ട് നടന്നു....
വഴുതി മാറാൻ ശ്രെമിക്കുന്നതിന്റെ ഇടയിലും അവൻ ആ ദേഹത്തെ perfuminte സുഗന്ധം ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു എവിടെയൊക്കെ ആസ്വദിച്ച ഗന്ധം....
ഇടക്ക് ഗൗതത്തിന്റെ കാലുകൾ നിലത്തു ഉറക്കുക പോലും ഉണ്ടായിരുന്നില്ല വലിച്ചുകൊണ്ട് പോണത് അങ്ങനെ ആയിരുന്നു.... അവസാനം ആ റൂമിൽ കയറിയിട്ട് അവനെ ബെഡിൽ ഇലേക്ക് ഇട്ടു... Room ലോക്ക് ചെയ്തതിന് ശേഷം ഒന്ന് അവന് ശ്വാസം നീട്ടി എടുത്തു....
"ആരാടോ താൻ?"
ബെഡിൽ ഇരുന്ന pillow എടുത്തു തനിക്ക് നേരെ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു
Ivaan switch boardile രണ്ട് മൂന്നു ബട്ടൺ ഒക്കെ പ്രെസ്സ് ചെയ്തിട്ടും മുറിയിലെ ലൈറ്റ് on ആയില്ലായിരുന്നു.. അവസാനം സ്വിച്ച് ഇട്ടതും അവിടെ വെളിച്ചം കൊണ്ട് മൂടി,....
ഇരുട്ടത്തു കറുത്ത നിഴൽ പോലെ നിന്നായാൾ അത് ivaan ആണെന്ന് കണ്ടതും ഗൗതം ഒന്ന് ഉമ്മുനീർ ഇറക്കി പോയിരുന്നു...
"Sir എന്താ ഇവിടെ അതും ഈ പാതിരാത്രിയിൽ "
അവൻ തലയണ ബെഡിൽ വെച്ചിട്ട് ivaan ന്റെ അടുത്തേക്ക് പതുക്കെ നടന്നു കൊണ്ട് ചോദിച്ചു...
ഗൗതത്തിന് ഇപ്പോഴും അത് ivaan ആണെന്ന് വിശ്വാസം വന്നിട്ടില്ലായിരുന്നു....പാതിരാത്രി 12 മണി കഴിഞ്ഞു ivaan എന്തിന് ഇവിടെ വരണം.... എന്തിന് അടുക്കളയിൽ പോയി മറഞ്ഞു നിൽക്കണം... ഇനി നേരത്തെ കണ്ട സിനിമയിലെ പ്രേതം ivaan ന്റെ രൂപത്തിൽ വന്നതാണോ എന്ന് വരെ ആ കുറച്ചു നിമിഷത്തിനുള്ളിൽ അവൻ ആലോചിച്ചെടുത്തു...
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂