"എടാ നീ ഇത് എവിടെയാ..."
ഓഫ്‌സിൽ പോകുവാണ് എന്നും പറഞ്ഞു അശ്വിൻ ഇറങ്ങിയത് തന്നെ ഇത്രേം ദിവസം വട്ടം കറക്കിച്ച ആ മൊതലിനെ കാണാൻ വേണ്ടി ആണ്....
ആദ്യമായി നേരിട്ട് കാണാൻ പോകുവാ... അതിന്റേതായ ടെൻഷൻ ഉം കാര്യങ്ങളും അവനിൽ ഉണ്ട്....
ഓഫീസിന് അടുത്തുള്ള ഒരു cafe ഇലേക്ക് ആണ് adwik വരാൻ പറഞ്ഞത്... 10:30 ആണ് time പറഞ്ഞതെങ്കിലും അശ്വിൻ നേരത്തെ തന്നെ അവിടെ വന്നു ഇരുന്നിരുന്നു....
ഏകദേശം 15 min കഴിഞ്ഞു അവൻ അവിടെ ഇരിക്കാൻ തുടങ്ങിയിട്ട്... അതുകൊണ്ട് തന്നെ നല്ല bore അടിച്ചാണ് ആശാന്റെ ഇരുപ്പ്....
അവൻ വാച്ച് നോക്കി :
10 :40 ആയി സമയംവെളിച്ചം നിറഞ്ഞു നിന്ന പ്രദേശം പതിയെ ഇരുണ്ടു തുടങ്ങി... ചെറിയ ഇടിയും മിന്നലും ഒകെ വരാനും തുടങ്ങിയിരുന്നു..
മഴ പെയ്യാൻ തുടങ്ങി..... ആദ്യം ചെറുതായി പെയ്ത മഴ ശക്തിയിൽ വീണ്ടും വീണ്ടും പെയ്യാൻ തുടങ്ങി..."ശെടാ ഇവൻ ഇത് എന്താ വരത്തെ... ഇനി എന്നെ പറ്റിച്ചതാണോ.."
10:40 ആയിട്ടും അവനെ കാണാത്തത് കൊണ്ട് സ്വാഭാവികമായി അശ്വിൻ മനസ്സിൽ ചിന്തിച്ചു...
"11 മണി വരെ ഞാൻ നോക്കും എന്നിട്ടും വന്നില്ലേൽ ഞാൻ എന്നേറ്റ് പോകും പുല്ല്..."
"അവൻ instel adwik ഇന് ഇങ്ങനെ ഒരു voice അയക്കാനും മറന്നില്ല...
ഫോണിലേക്ക് വിളിച്ചു നോക്കിയിട്ടും കിട്ടുന്നില്ല.... സമയം വളരെ വേഗത്തിൽ പൊയ്ക്കൊണ്ട് ഇരിക്കുന്നു...
അങ്ങനെ......"11 മണി "
കോപ്പ്.. ഇനി നേരെ ഓഫീസിലേക്ക് പോയേക്കാം ഞാൻ എന്തിന് ഇവിടെ നിൽക്കുന്നെ..
സ്വയമേ പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റതും അവന്റെ കയ്യിൽ ഒരു പിടി മുറുകി....
അവൻ ദേഷ്യത്തിൽ ആരാണ് എന്ന് നോക്കിയതും.....
ഒരു പയ്യനെ ആണ് അവന് കാണാൻ സാധിച്ചത്....
മുടി ഒക്കെ നനഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ചിതറി കിടക്കുന്നു...ഇട്ടിരുന്ന dress എല്ലാം അവിടിവിടെ ആയിട്ട് ഒക്കെ നനഞ്ഞിട്ടുണ്ട്... തോളിൽ തൂക്കിയിട്ടിരിക്കുന്ന ബാഗ് ഇൽ നിന്നും വെള്ളം ഇറ്റിറ്റായി നിലത്തേക്ക് വീഴുന്നുമുണ്ടായിരുന്നു....
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂