"നിനക്ക് എന്ത് കാര്യവ serious ആയിട്ട് പറയാൻ ഉള്ളത്?
താഴെ നിന്നും jude നേം വലിച്ചു കൊണ്ട് പോയി മുറിയിൽ ഇട്ടിട്ട് "എന്തോ serious ആയി പറയാൻ ഉണ്ട് ഞാൻ വന്നിട്ട് പറയാം "എന്നും പറഞ്ഞു ivaan കുളിക്കാൻ പോയിരുന്നു....
കുളിയും കഴിഞ്ഞ് ivaan ബെഡ് ഇലേക്ക് ഇരുന്നു.... പക്ഷെ ഒന്നും തന്നെ സംസാരിക്കുന്നില്ല...
"എടാ കോപ്പേ നിനക്ക് എന്തുവാ പറയാൻ ഉള്ളത് എന്ന്..."
"അതോ....."
Ivaan ന് പറയാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നുണ്ടായിരുന്നില്ല... പറയാൻ ശ്രമിക്കുംന്തോറും ivaan ചെറുതായി blush അടിക്കുന്നത് jude ഉം ശ്രെദ്ധിച്ചിരുന്നു
"നീ എന്താണ് ഒരുമാതിരി ഒക്കെ... 👀👀"
"എന്ത്.... 👀"
"ഓഹ് ഒന്നുല്ല നീ കാര്യം പറ".
Jude ന് കേൾക്കാൻ beyankara ത്വോര.."
"ഞാൻ ഒന്ന് വീണ്ടും mingle ആയാലോ ന്ന് ഇങ്ങനെ ആലോചിക്കുവായിരുന്നു.....👀"
"Phaaaaaaaa..."
"പെട്ടന്ന് ആയിരുന്നു അത്.. 🥲🤌🏼ivaan ന്റെ ചെവി പൊട്ടി പോകുന്നത് സൗണ്ടിൽ jude ഒറ്റ ആട്ട് വെച്ച് കൊടുത്തു
"എന്തുവാ ടാ നിനക്ക്...?"
"എനിക്കോ....? ദേ ഗൗതത്തെ ചതിച്ചു വേറെ വെല്ലാവരെയും ആയിട്ട് set ആവാൻ എങ്ങാനും ആണ് ഉദ്ദേശം എങ്കിൽ bestfriend ആണ് കോപ്പ് ആണ് എന്നൊന്നും ഞാൻ നോക്കുല്ല കൊല്ലും ഞാൻ..."
"ഗൗതത്തെ ചതിക്കാനോ.. 👀? ഏഹ്ഹ്ഹ് നീ എന്ത് തേങ്ങയ ഈ പറയുന്നേ...? 👀"
"തേങ്ങ അല്ലടാ മാങ്ങാ മാങ്ങാ പച്ച മാങ്ങാ "..
"ഒരുമാതിരി മറ്റെടുത്ത സ്വഭാവം കാണിക്കല്ലേ jude.... ദേഷ്യം verind..."
Jude ന്റെ പെരുമാറ്റം ഒകെ കണ്ടിട്ട് ivaan ന് ദേഷ്യം വന്നിരുന്നു.....
"ദേഷ്യം വരും.. വന്നില്ലെങ്കിലേ അത്ഭുതമൊള്ളൂ...🤧😏"
"എടാ എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. 😮💨"
"ഞാനും അഭിയും relation ഇൽ ആയിരുന്നു എന്ന് നിന്നോട് പറയാതിരുന്നത് കൊണ്ട് ആണോ നീ നിങ്ങടെ കാര്യവും എന്നോട് പറയാഞ്ഞേ..?"
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂