i know you're mine <23>

152 13 19
                                    

ആ ചുംബനത്തെ മുഴുവനായി ആസ്വദിച്ചു വരുന്നതിന് മുമ്പേ ivaan അവനെ ആഞ്ഞു തള്ളിയിട്ടു,,ആ തള്ളലിൽ അവൻ രണ്ട് മൂന്നു പടി പിറകിലേക്ക് പോയിരുന്നു....പിന്നെ ഗൗതത്തിന് ഒരു നോട്ടം പോലും കൊടുക്കാതെ ivaan നടന്നു..... 😵‍💫🤍

ഇവിടെ ഇപ്പൊ എന്താ നടന്നെ എന്നാ ഭാവത്തിൽ പകച്ചു നിൽക്കുന്ന ഗൗതം... പെട്ടന്ന് തന്നെ കുറച്ചു നേരം മുമ്പ് നടന്ന കാര്യം അവന്റെ മനസ്സിൽ വന്നതും അവൻ ഒന്ന് ഉമ്മുനീർ ഇറക്കി പോയിരുന്നു... അവൻ അറിയാതെ ചുണ്ടുകളെ ഒന്ന് സ്വയമേ നനച്ചു അതെ പോൽ തന്നെ അവന്റെ നെറ്റി ചുളിഞ്ഞു...

"🤧aysh ഇത് എന്താ ഇത് strwaberry jam oo "

അവന് strwberry യുടെ flavor വായിൽ അനുഭവപ്പെട്ടത്തും ഗൗതം തനിയെ പറഞ്ഞു... എന്നിട്ട് ivaan പോയതിന്റെ പിറകെ നടന്നു....

ആ പാറ പുറത്ത് ഒന്നും മിണ്ടാതെ നിലാവിനെ നോക്കികൊണ്ട് ഇരിക്കുവാണ് ivaan.....

"Ahemm.. Ahemm "

അവൻ പിറകിൽ ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ഗൗതം ഒരു കള്ള ചുമ ഉണ്ടാക്കി അവന്റെ കൂടെ പോയി ഇരുന്നു..

"Uff എന്റെ കർത്താവെ ഞാൻ എന്തിനാ അവനെ കണ്ടപ്പോൾ കേറി kiss ചെയ്‍തത്... 🥲ഒരു hug ആയാലും കൊഴപ്പുല്ലായിരുന്നു ഇതിപ്പോ shey.. അവൻ എന്താ വിചാരിക്കുക.... ഇനി ഞാൻ.... Oh ഒന്നും മനസിലാകുന്നില്ലലോ... 🤧കോപ്പ് "

ഇതൊക്കെ മനസ്സിൽ ആലോചിച്ചുകൊണ്ട് നിലാവിന്റെ ഭംഗിയും കണ്ടിരിയ്ക്കുകയായിരുന്നു ivaan പെട്ടന്ന് ആണ് പിറകിൽ ഗൗതത്തിന്റെ ശബ്ദം കേൾക്കുന്നത്... തിരിഞ്ഞ് നോക്കാൻ പോലും അവന് കഴിഞ്ഞിരുന്നില്ലാ..
Avante സൈഡിൽ ആയി വന്നു ഇരുന്നിട്ട് പോലും ivaan അവനെ നോക്കിയിരുന്നില്ല..

കുറെ നേരം അവിടെ ആരും തന്നെ മിണ്ടയിരുന്നില്ല.. എന്താ പറയണ്ടേ എന്ന് രണ്ട് പേർക്കും അറിയില്ലായിരുന്നു അവസാനം ivaan സംസാരിച്ചു തുടങ്ങി...

"I'm Sorry"

""Hhmmm"
ഒരു ചെറിയ മൂളൽ മാത്രം ആയിരുന്നു ഗൗതത്തിന്റെ മറുപടി

"Really really sorry ഞാൻ.."

"Oh എന്റെ ചെവിക്ക് കൊഴപ്പം ഒന്നുല്ല ആദ്യം sorry പറഞ്ഞത് ഞാൻ കേട്ടു പിന്നെ എപ്പോഴും എപ്പോഴും sorry പറയേണ്ട ആവശ്യം ഒന്നുല്ല....."

I Know You Are Mine&lt;3Where stories live. Discover now