അശ്വിൻ പെട്ടന്ന് അഭിയെ പിടിച്ചു അവന്റെ കൂടെ നിർത്തി
"നി എവിടെ നോക്കിയാടാ നടന്നെ"
അഭിയുടെ ചെവിയിൽ ആയി അശ്വിൻ ചോദിച്ചു..
"അത്... "
"എന്താ അഭി ആരെയോ നോക്കി നടക്കുവാണെന്ന് തോന്നുന്നു... ആരെയാ നിനക്ക് കാണണ്ടേ?"
അഭി എന്തോ പറയാൻ ആയി വാ തുറന്നതും അവിടെ jude ഇന്റെ ശബ്ദം മുഴങ്ങി ഇരുന്നു
"ഞാൻ..അത് yadhu നെ നോക്കി നടക്കുവായിരുന്നു"
പെട്ടന്നു ആണ് yadhu ഇന്റെ കാര്യം അഭിക്ക് ഓർമ വന്നത്
"ഓഹോ ആണോ എന്നിട്ട് yadhu നെ കണ്ടോ"
അവന്റെ ഓരോ ചോദ്യവും പറച്ചിലും അഭിയെ കുത്തുന്നത് പോലെ ആണ് അഭിക്ക് തോന്നിയത്...തോന്നൽ അല്ല അങ്ങനെ തന്നെ ആയിരുന്നു
"കണ്ടെങ്കിൽ അവൻ ഇപ്പോൾ ഇവിടെ ഉണ്ടാകുമല്ലോ sir ?"
പരിഹാസത്തോടെ അവൻ തിരിച്ചു പറഞ്ഞു
"എടാ അഭി sir നോട് ആണോ ഇങ്ങനെ ഒക്കെ പറയുന്നേ?"
അഭിയുടെ ചെവിയിൽ ആയി അശ്വിൻ ചോദിച്ചു
"ഒരു sir"
അവൻ പുച്ഛത്തോടെ പറഞ്ഞു
"Sir ഞങ്ങൾ ചെല്ലട്ടെ..."
അഭിയെ ഇനി അവിടെ നിർത്തിയാൽ ശെരി ആവില്ലന്ന് അറിയേ അശ്വിൻ പോകാൻ ആയി ഒരുങ്ങി
"ഹ്മ്മ് ശെരി"
ഇത്രയും പറഞ്ഞു jude ഉം നടന്നിരുന്നു.......
Jude അവിടെ നിന്നും പോയതും അശ്വിൻ അഭിക്ക് നേരെ പാഞ്ഞു
"നി എന്ത് അഹങ്കാരം ആണ് കാണിക്കുന്നേ അഭി? ഒന്ന് respect ചെയ്ത് സംസാരിക്കാൻ പാടില്ലേ...?"
"ഓ എനിക്ക് ഇത്രയും ഒക്കെ respect ഉള്ളൂ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ"
അഹങ്കാരത്തിൽ പറയുന്നവനെ കണ്ടതും അവൻ കയ്യ് കൂപ്പി പോയിരുന്നു
"എനിക്ക് ഒരു ഉണ്ടയും ഇല്ല.. നി വരുന്നുണ്ടേൽ വാ ഞാൻ പോണ്"
ഇനിയും നിന്നാൽ അശ്വിനു control പോകുമെന്ന് അവനു തന്നെ അറിയാവുന്നത് കൊണ്ട് അവനായിട്ട് തന്നെ ഒഴിഞ്ഞുമാറി പോയിരുന്നു
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂