i know you're mine <14>

138 9 6
                                    

"Hellloo Mr"

ഹെൽമെറ്റ്‌ വെയ്ക്കാൻ ആയി പോയതും പിറകിൽ നിന്നും ആരോ അവനെ വിളിച്ചിരുന്നു...

അവൻ ഒരു നിമിഷം ഞെട്ടി പോയിരുന്നു എന്നിട്ട് പതിയെ തിരിഞ്ഞ് നോക്കി

അവിടെ കയ്യും കെട്ടി തന്നെ thanne🥲നോക്കി നിൽക്കുന്നവനെ കണ്ടതും... ഒരു വളിച്ച ചിരി കൊടുക്കാനെ അവനു കഴിഞ്ഞോളു......

"എങ്ങോട്ടാ jude.. ഈ പാതിരാത്രിയിൽ "

"ഞാൻ nightride ന് വേണ്ടി... നീ എന്താ ivaa ഈ സമയത്ത് ഇവിടെ.."..

"എന്താ ഈ സമയത്തിന് ഒരു കുഴപ്പം "

Ivaan ഉരുളക്ക് ഉപ്പേരി പോലെ തന്നെ മറുപടി കൊടുക്കുന്നുണ്ടായിരുന്നു

"അല്ല...12 മണി ഒക്കെ ആവാറായില്ലേ അതുകൊണ്ട്.. "

"ശെരിക്കും എങ്ങോട്ട് ആണ് നീ?"

അവൻ അവന്റെ രണ്ട് പിരികം പൊക്കി ചോദിച്ചു

"എടാ... എനിക്ക് നിന്നോട് ഒരു...."

"Hmmm നീ തന്നെ ഇങ്ങോട്ട് പറയണം അതിന് വേണ്ടി ആണ് ഞാൻ ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത് "

അവന്റെ vaayilനിന്നും ഇങ്ങനത്തെ talk കേട്ടതും... അവൻ പിടിക്കപ്പെട്ടത് പോലെ ivaan നെ നോക്കി എന്നല്ലാതെ ഒന്നും പറയാൻ അവനു സാധിച്ചില്ല...

"ഞാൻ എന്റെ എല്ലാ കാര്യവും നിന്നോട് പറയാർ ഉള്ളതല്ലേ... എന്നിട്ട് നീ എന്നെ ഇങ്ങനെ ഒക്കെ ആണ് കാണുന്നത് അല്ലെ 🙂🤌🏼"..

Ivaan ഫുൾ സെന്റി ആണ് guys

"Eda....അതിന് നീ ഇത് എന്തൊക്കെയാ പറയുന്നേ.."

അവൻ ബൈക്ക് ഇൽ നിന്ന് ഇറങ്ങി ivaan ന്റെ അടുത്തേക്ക് നടന്നു

"എടാ.... അഭി ആയിട്ട് ഞാൻ.."

"ഹ്മ്മ് അഭി എന്നോട് എല്ലാം പറഞ്ഞു.."

"Eh👀"

Ivaan പറഞ്ഞത് ഞെട്ടലോടെ അല്ലാതെ jude ന് കേൾക്കാൻ സാധിച്ചില്ല

((Flash back 👩🏼‍🦯))

പെട്ടന്ന് ivaan ന്റെ ഫോൺ ring ചെയ്യൻ തുടങ്ങി

"നിങ്ങൾ ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം.. അഭി എന്റെ കൂടെ ഒന്ന് വന്നേ"

I Know You Are Mine&lt;3Where stories live. Discover now