വായിക്കുന്നവർ just emoji എങ്കിലും comment ആകുവോ...... 🥹🫶🏼
ഇത് വായിക്കുന്ന നിങ്ങളുടെ വികാരം എന്താണ് എന്ന് അറിയാൻ വേണ്ടി ആണ് 😂👩🏼🦯
🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂"നിനക്ക് എന്താ പറ്റിയെ Sir നെ കാണാൻ പോയി കഴിഞ്ഞ് വന്നപ്പോ മുതൽ തുടങ്ങിയതാണല്ലോ "
ക്യാബിൻ ഇൽ വെച്ച് കണ്ട കാഴ്ചകൾ ഒക്കെ കണ്ട് വയർ നിറഞ്ഞു ഇരിക്കുവാൻ June.....കാർത്തിക് വന്നപ്പോൾ മുതൽ ഓരോന്ന് ചോദിച്ചുകൊണ്ട് ഇരിക്കുകയാണ് അവൾ ഒന്നും തന്നെ മറുപടി കൊടുക്കാതെ ദേഷ്യത്തിൽ തന്നെ ഇരിക്കുന്നു
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും
"I think നമ്മുടെ പ്ലാൻ എല്ലാം തകർന്നു "
അവൾ അൽപ്പം ദേഷ്യത്തിൽ തന്നെ ആയിരുന്നു അവനോട് പറഞ്ഞത്
"Wtf are you talkin bout?
"Im serious.... നമ്മുടെ പ്ലാൻ ഇനി നടക്കില്ല..."
"അത് എന്താ... നീ കാര്യം തെളിച്ചു പറ അവിടെ നിന്ന് വന്നപ്പോൾ മുതൽ ഞാൻ ചോദിച്ചോണ്ട് ഇരിക്കുവല്ലേ..."
അവൻ ക്ഷേമ നശിച്ചു പറഞ്ഞു
"Ivaan sir നെ ലവ് ട്രാക്ക് വഴി വീഴ്ത്താൻ പറ്റില്ല... അയാൾക്ക് lover ഇണ്ട് "
"What lover oo അതും അയാൾക്ക് no way നീന്നെ ആരോ പറഞ്ഞു പറ്റിച്ചതാവും "
Ivaan ന്റെ സ്വഭാവം വെച്ച് lover ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല എന്ന് കാർത്തിക് ന് അറിയാമായിരുന്നു
"ആരും പറഞ്ഞു പറ്റിച്ചിട്ടില്ല ഞാൻ നേരിട്ട് കണ്ടതാ.."
"നേരിട്ട് എന്ത് കണ്ടു?"
അവൻ സംശയത്തോടെ അവളോട് ചോദിച്ചു
"നമ്മൾ വിചാരിച്ചത് പോലെ ഒന്നും അല്ല കാര്യങ്ങൾ... ആ ഗൗതവും ivaan um തമ്മിൽ set ആയിട്ട് വർഷങ്ങൾ ആയി "
അവൾ അത് പറയുമ്പോളും അവളിൽ ദേഷ്യത്തിന്റെ അളവ് കൂടി കൂടി വന്നു
"ഗൗതവും ivaan sir um??"
"Hum... ഞാൻ അയാളുടെ ക്യാബിൻ ഇലേക്ക് കേറി ചെന്നപ്പോ കണ്ടത് അവർ kiss ചെയ്തോണ്ട് ഇരിക്കുന്നതാ..എന്റെ കണ്ണിലൂടെ കണ്ട കാര്യം കള്ളം ആണെന്ന് എനിക്ക് പറയാൻ പറ്റില്ലലോ "
YOU ARE READING
I Know You Are Mine<3
FanficHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂