i know you're mine <21>

158 19 46
                                    

ഉച്ച സമയം ആണെങ്കിലും അവിടം കാണപ്പെടുന്നത് ഇങ്ങനെ ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഉച്ച സമയം ആണെങ്കിലും അവിടം കാണപ്പെടുന്നത് ഇങ്ങനെ ആയിരുന്നു.... മരങ്ങളാൽ മൂടി ഇരിക്കുന്നത് കൊണ്ട് ആ സ്ഥലം മുഴുവൻ രാത്രി പോൽ തോന്നിപ്പിക്കുന്നു....

"Uff നമ്മൾ ഇപ്പോൾ തന്നെ എത്ര കിലോമീറ്റർ നടന്ന് കാണും..."

അവശതയോടെ കയ്യ്കൾ തൊടയിൽ കുത്തി അവൻ നിന്നു പോയി.... സമയം കൊറേ ആയി ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് ഇത് വരെ road ഒന്നും അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല...

"വയ്യെങ്കി വാ..ആ പാറയുടെ മേലിൽ പോയി ഇരിക്കാം "....

"അവിടെ ഉണ്ടായിരുന്ന പാറകളെ ചൂണ്ടി കാണിച്ചുകൊണ്ട് ivaan പറഞ്ഞു

"അയ്യോ..."

"എന്താ...👀"

അവൻ എന്തോ ഓർത്തെന്നപ്പോൾ തലയിൽ കൈ വെച്ചു..... അവന്റെ ശബ്ദം കേട്ടോ ഞെട്ടി തിരിഞ്ഞ് ivaan...

"എന്റെ കയ്യിൽ ഫോൺ ഉണ്ട്.."

"ഏഹ് അതാണോ കാര്യം
...അതിനെന്തിനാ കാറുന്നെ..."

അവൻ പാറയുടെ പുറത്ത് ഇരുന്നുകൊണ്ട് ചോദിച്ചു

"ഹീ ഒന്നുല്ല...അവന്മാരെ വിളിച്ചു കാര്യങ്ങൾ എല്ലാം പറയട്ടെ....."

"എന്ത് പറയാൻ...? ഞങ്ങളെ ആരൊക്കെയോ തട്ടി കൊണ്ട് വന്നു, എന്നിട്ട് അവരെ ഒകെ ഇടിച്ചിട്ട്,ഞങ്ങൾ കാട്ടിൽ കയറി ഒളിച്ചിരിക്കുവാണെന്ന് ഓ...?"

"നമ്മക് പിന്നെ ഇവിടന്ന് പോകണ്ടേ... അവർ അറിഞ്ഞാൽ പിന്നെ നമ്മളെ രക്ഷിക്കാൻ അവരും വരുവല്ലോ..."

"Bst...."

"എന്താ 🥲... "

"ഒന്നുല്ല...വിളിക്ക്.... Pappa യോട് ഒകെ വല്ല പ്രൊജക്റ്റ്‌ ന്റെ കാര്യത്തിനും പോയേക്കുവാ എന്ന് പറഞ്ഞാൽ മതി എന്ന് പറയ്..."

I Know You Are Mine&lt;3Where stories live. Discover now