i know you're mine <25>

180 14 37
                                    

"Nermayake sollungo....unkal iruvarukkum enna ventum....? "

"Ath......."

"ഇതിപ്പോ എങ്ങനെയാ ഒന്ന് പറഞ്ഞു മനസിലാക്കുക....?"

"Ninkal iruvarum anke ukkarunge..."

Hall ലെ സോഫ യെ ചൂണ്ടി അവൻ പറഞ്ഞു.... എന്തോ അവരുടെ മുഖം കണ്ടപ്പോ കള്ളന്മാർ അല്ല എന്ന് തോന്നി പോയിരിന്നു അവന്....

അത് കേട്ടതും ivaan ആദ്യം തന്നെ പോയി ഇരുന്നു

"തനിക്ക് എങ്ങനെ മനസിലായി ഇരിക്കാൻ ആണ് പറഞ്ഞത് എന്ന്.. തമിഴ് അറിയില്ല എന്ന് അല്ലെ പറഞ്ഞത്...?"

"സോഫ ലേക്ക് ചൂണ്ടി കാണിച്ച പിന്നെ ഇരിക്കാൻ അല്ലാതെ വേറേ എന്ത് ചെയ്യാനാ...?"

"Aysheri.... 😐"

"Ini sollungo ungalkk enna venom?"

"അണ്ണാ അത് വന്ത് തമിഴ് തെരിയാത്.. ഞങ്ങൾ പതിയെ സൊള്ളി തരേ.... "

"മ്മ്മ്..."

അയാളുടെ മൂളൽ കേട്ടതും ഗൗതത്തിന് ivaan ന്റെ മുന്നിൽ അഭിമാനം ആയിരുന്നു... തന്റെ തമിഴ് ഏൽക്കുന്നുണ്ട് എന്നതിന്റെ അഭിമാനം ...

'"കുറച്ചു ദിവസത്തുക്ക് പിന്നാടി ഒരു രാത്രി ഞങ്ങളെ വന്ത് കുറെ പേര് വന്നു kidnap പണിയാച്...... എന്നിട്ട് അന്ത വനത്തിൽ നടുക്ക് എത്തിയപ്പോ ഞങ്ങൾ ഓടി ഹ്മ്മ്.... രക്ഷപെട്ടു he... "

"Ennath.... Onnume puriyathille...."

*சில நாட்களுக்கு முன்பு எங்களை சிலர் கடத்திச் சென்றனர்.
இந்தக் காட்டின் நடுப்பகுதியை அடைந்ததும் அவர்களிடமிருந்து தப்பித்தோம்
.(((കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങളെ ചിലർ തട്ടിക്കൊണ്ടുപോയിരുന്നു.
ഈ കാടിന് നടുവിൽ എത്തിയപ്പോൾ ഞങ്ങൾ അവരിൽ നിന്നും രക്ഷപെട്ടു.....മൂന്നു ദിവസം ആയി കാട്ടിൽ തന്നെ താമസിക്കാൻ തുടങ്ങിയിട്ട്..... ഇപ്പോഴാണ് ഞങ്ങൾക്ക് ഒരു വീട് കണ്ട് പിടിക്കാൻ സാധിച്ചത്..)))

തൊട്ട് അടുത്ത് നിന്ന ivaan ന്റെ തമിഴ് കേട്ടതും ഗൗതം അന്തം വിട്ട് പോയിരുന്നു...

"ടോ താൻ ഇപ്പൊ എന്താ പറഞ്ഞെ 😑"

"തമിഴ്  ..കേട്ടിട്ട് മനസിലായില്ലേ....?"

"Ooho... ഞാൻ മലയാള ഭാഷയിൽ അല്ലെ തമിഴ് അറിയാവോ എന്ന് ചോദിച്ചത്..?അപ്പൊ താൻ എന്താ പറഞ്ഞെ...?"

I Know You Are Mine&lt;3Where stories live. Discover now