i know you're mine <6>

143 13 0
                                    

"നമ്മൾ തമ്മിൽ പണ്ട് പരിചയപ്പെട്ടിട്ടുണ്ട് Sir ന് ഓർമ ഇണ്ടോ "

Ivaan ഓട് ആണ് ചോദ്യം എങ്കിലും അവന്റെ കണ്ണുകൾ കടലിലെ തിരമാലയിലേക് തന്നെ ആയിരുന്നു.....

"What നമ്മളോ...No way mahn"

അവനു ഇങ്ങനെ ഒരാളെ പരിചയപ്പെട്ടതായേ ഓർമ ഇല്ലായിരുന്നു

"ഹ്മ്മ്..."

ഗൗതം ചെറുതായി ഒന്ന് മൂളിയതെ ഉള്ളൂ

കുറച്ചു നേരത്തേക്ക് അവർ ഒന്നും തന്നെ മിണ്ടിയിരുന്നില്ല... അവിടം നിശബ്ദമായിരുന്നു

"നമ്മൾ എപ്പോഴാ പരിചയപ്പെട്ടത്"

നിശബ്ദതയെ മറികടന്നുകൊണ്ട് Ivaan ന്റെ ചോദ്യം വന്നിരുന്നു

"എനിക്കും അറിയില്ല"

ഗൗതത്തിന്റെ മറുപടി കേൾക്കെ അവന്റെ നെറ്റി ചുളിഞ്ഞു..

"Bst..പിന്നെ എന്തിനാണാവോ ചോയിച്ചേ?"

"അത് ഇന്നലെ അച്ഛൻ വിളിച്ചപ്പോ Sir നെ കുറിച് പറഞ്ഞായിരുന്നു.."

"എന്ത്"

               𝗙𝗹𝗮𝘀𝗵𝗯𝗮𝗰𝗸

📞...പിന്നെ എന്താണ് കൃഷ്ണകുമാർ അവിടെ പരുപാടി..

റൂമിന്റെ ബാൽക്കണിയിൽ ആയി ചെയർ ഇട്ട് പുറത്തേക്കും നോക്കികൊണ്ട് തന്റെ അച്ഛനോട് ഭയങ്കര സംസാരത്തിൽ ആണ് ഗൗതം

📞. ഞാൻ അജയ് നെ help ചെയ്യുവായിരുന്നു..അവൻ രണ്ട് ദിവസം കഴിയുമ്പോ അങ്ങോട്ട് വരുവല്ലേ അപ്പോൾ project ന്റെ കാര്യം ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കുവായിരുന്നു

📞.. ഹ്മ്മ് പിന്നെ.. അന്നമ്മ കിടന്നോ

📞. ആ അവൾക് വയ്യ നേരത്തെ കിടന്നു

📞 ഹ്മ്മ് ഞാൻ കുറച്ചു മുമ്പേ വിളിച്ചായിരിന്നു

📞 എടാ ivaan നിന്നോട് ഭയങ്കര rude ആയിട്ട് ആണ് പെരുമാറുന്നത് എന്ന് ഒക്കെ ഞാൻ അറിഞ്ഞല്ലോ... അവൻ പണ്ടത്തെ പോലെ ഒന്നും അല്ലെ ഇപ്പോൾ?

📞 പണ്ടത്തെ പോലെയോ..?

📞 അപ്പൊ നിനക്കും ഓർമ ഇല്ലേ അവനെ?

📞 എന്റെ പൊന്ന് അച്ഛാ എന്തൊക്കെയാ ഈ പറയുന്നേ അന്നമ്മയുടെ കയ്യിൽനിന്നും വെല്ലോം കിട്ടിയ? അതാണോ ബോധം ഇല്ലാതെ ഒക്കെ സംസാരിക്കണേ

I Know You Are Mine&lt;3Where stories live. Discover now