ആ വണ്ടിയിൽ നിന്നും നാല് പേര് പുറത്ത് ഇറങ്ങി.. അതും ഫുൾ ബോഡി black കളർ dress കൊണ്ട് കവർ ചെയ്ത നാല് തടിമാടന്മാർ ❤️🔥❤️🔥
ഗൗതത്തിന് ഒന്നും തന്നെ മനസിലാകുന്നുണ്ടായിരുന്നില്ല.... അവൻ പതിയെ നടന്നു ivaan ന്റെ കൂടെ നിന്നു....
Ivaan ന് പ്രിതേകിച് ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല
"Sir....ഇതൊക്ക ആരാണ്..."
"എനിക്ക് അറിയോ...?"
"കണ്ടിട്ട് ഒരു fight ഇന് റെഡി ആവണം എന്ന് തോന്നുന്നു...."
"ഹ്മ്മ് ചെന്നാലും മതി.... അവർടെ ഒറ്റ കയ്യ്ക്ക് ഇല്ല നീ പിന്നെയാ...."
"പിന്നെ ഈ muscle കണ്ടില്ലേ..... ജിമ്മ് ഇൽ ഒക്കെ പോയി set ആക്കി വെച്ചേക്കുന്ന ബോഡി ആണ്.. അതിനെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ..."
"Ohh ഒന്ന് നിർത്ത് ഇവർടെ ആവശ്യം എന്താണ് എന്ന് ആദ്യം നോക്കട്ടെ.... ഒന്നെങ്കിൽ ഞാൻ... അല്ലെങ്കിൽ "
"അല്ലെങ്കി..."
"അല്ലെങ്കിൽ ഇവിടെ വേറെ ആരാ ഉള്ളെ... നീ..."
"ഞാനോ... അയിന് ഇവരെ ഒക്കെ ആരാണ് എന്ന് പോലും എനിക്ക് അറിഞ്ഞൂടാ..."
"പിന്നെ എനിക്ക് നല്ല പരിചയം ആയത് കൊണ്ട് കൊഴപ്പില്ല...."
"ഇവർ അവിടെ statue പോലെ നിൽക്കുന്നത് എന്തിനാ.... Atleast ഒന്ന് അനങ്ങുക എങ്കിലും ചെയ്തൂടെ.... 🥲"
"ഒരു പാട്ടും കൂടെ വെച്ച് കൊടുക്ക് ഡാൻസ് ഉം കൂടെ കളിച്ചിട്ട് പോട്ടെ..."
"തമാശ ആയിരുന്നോ..."
Ivaan ന്റെ കൊറേ വളിച്ച ഡയലോഗ് കേട്ടിട്ടു നെറ്റി ചുളിച് അവൻ ivaan നെ ഒന്ന് നോക്കി
ചെവിയിൽ പലതും പറഞ്ഞുകൊണ്ട് ഇരിക്കെ നാല് പേരും അടുത്തേക്ക് നടന്നു വരുന്നത് അവർ കണ്ടിരുന്നു...
അതിൽ ഒരുവൻ ആദ്യം പിടിച്ചത് ഗൗതത്തിന്റെ കയ്യിലാണ്... ചെക്കൻ വിട്ട് കൊടുക്കോ.... കൊടുത്തു അവന്റെ കവിളത്തു നോക്കി ഒരെണ്ണം പക്ഷെ വേറെ ഒരാൾ വന്നു അവന്റെ മൂക്കിന്റെ താഴ്ത്തു ഒരു tissue വെച്ചതും ദേ കിടക്കുന്നു വെട്ടി ഇട്ട വാഴത്തണ്ട് പോലെ 🥲....
YOU ARE READING
I Know You Are Mine<3
FanfictionHeyy malluuss!! Taekook Storyy hereeee👩🦯 പ്രോത്സാഹിപ്പിക്കുവിൻ.... 😒🤌🏼😵💫🫂