i know you're mine <26>

162 14 35
                                    

രാവിലെ കുളിച് karthi ടെ തന്നെ ഒരു ടീഷർട് ഉം ജീൻസും അവർ എടുത്ത് ഇട്ടു.....

അവർക്ക് കൊണ്ട് പോകാൻ  ഫോൺ അല്ലാതെ പ്രിതേകിച് വേറെ ഒരു സാധനവും ഇല്ലാത്തത് കൊണ്ട് തന്നെ അവർക്ക് നല്ല free ആയിട്ട് പതുക്കെ ഒക്കെ അവിടെ നിന്ന് ഇറങ്ങിയാൽ മതി....ഉച്ചക്ക് ആണ് banglore ലേക്ക് ഉള്ള train എന്ന് ആണ് അവർക്ക് അറിയാൻ കഴിഞ്ഞത്.....

"goutham.... Ninga sooper dhaa... ninga vanth oru girl aayirunnel kandippa unne njan propse pannene.."

എല്ലാരും hall ഇൽ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു ഇരിക്കുകയായിരുന്നു...

Karthi യുടെ വായിൽ നിന്നും അങ്ങനെ കേട്ടതും ഗൗതം നാണത്താൽ തല താഴ്ത്തി....

"oo vekkam variyaa..?"

"Vekkam.... പോ അവ്ട്ന്ന് മനുഷ്യനെ shy ആക്കിപ്പിച്ചിട്ട്.....🫣"

"Nejamaa... ni ennode type dhaa..."

Karthi അങ്ങനെയും കൂടി പറഞ്ഞപ്പോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Karthi അങ്ങനെയും കൂടി പറഞ്ഞപ്പോ....,,

Ivaan ഒന്ന് അവനെ നോക്കി..... ആ നോട്ടത്തിൽ തന്നെ പല feelings ഉം ഉണ്ടെന്ന് ഗൗതത്തിന് മനസിലായില്ലെങ്കിലും karthi ക്ക് അത് നല്ലത് പോൽ മനസിലായി....

"ath nan keli seythen... 😅ungalk oru karyam theriyuma...?"

"enna... 👀"

Ivaan പട്ടി mind പോലും karthi kk കൊടുക്കുന്നില്ലെങ്കിലും ഗൗതത്തിന് കാർത്തിയുടെ സംസാരം അടിമപ്പെട്ടത് പോലെ ആയിരുന്നു..
ആ കാര്യം കൊണ്ട് തന്നെയാണ് ivaan ന് karthi യോട് ഇത്ര ദേഷ്യവും....

"en pinnadi neraye girls nadakkuth... ellarum en fans dhaa..."

"Ayy!! aano😂... Karthi ne aarkka isttapedathe.... Ee njan thanne unnode fan aayi maari..."

"Oww🫣😅....."

"നമ്മക്ക് ഇറങ്ങണ്ടേ ..?!"

വിഷയം മാറ്റാൻ എന്നാ പോൽ ivaan ഇടക്ക് കേറി ചോദിച്ചു.... ഗൗതം കാർത്തിയോട് ഓവർ ആയിട്ട് സംസാരിക്കുന്നത് ഒന്നും ivaan ന് ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല.... അതിന് ഇപ്പൊ jealous എന്നോ possessiveness, എന്നോ പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ ആണ് കാര്യങ്ങൾ .....

I Know You Are Mine&lt;3Where stories live. Discover now