💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ഞാൻ കോൾ കട്ട് ചെയ്ത് കളഞ്ഞു.
ഡാനിഷ് എനിക്കെന്നും ഒരു പേടി സ്വപ്നമാണ് .അവനുമായി എനിക്കൊരു ഫ്ലാഷ്ബാക്ക് ഉണ്ട്.****
FLASHBACK : 4 years ago
"അലീസ ... ഞാൻ പറഞ്ഞ കാര്യം എന്തായി? ആലോചിച്ചോ? " ഡാനിഷ് ചോദിച്ചു.
അവന്റെ ഫ്രണ്ട്സും അവന്റെ കൂടെ ഉണ്ടായിരുന്നു.
"എന്ത് ആലോചിക്കാൻ... എനിക്ക് നിന്നെ.. ഒരു ഫ്രണ്ടായിട്ട് മാത്രമേ നിന്നെ കാണാൻ പറ്റൂ " ഞാൻ പറഞ്ഞു,
എന്നിട്ട് അവിടെ നിന്ന് പോവാൻ നിൽക്കെ എന്നെ അവൻ തടഞ്ഞു.
"വഴി മാറ് ഡാനി.... നിന്റെ ഭീഷണിയൊന്നും എന്റെടുത്ത് നടക്കൂല" ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
" അങ്ങനെ പോയാലെങ്ങനെയാ... നീ എനിക്ക് പൊസിറ്റീവ് റിപ്ലൈ തരാതെ ഇവിടന്ന് പോവൂല " അവൻ എന്റെ രണ്ടു ഷോൾഡറിലും ശക്തിയായി പിടിച്ച് കൊണ്ട് പറഞ്ഞു .
പെട്ടെന്ന് ഞാനവനെ തള്ളി മാറ്റി അവന്റെ മുഖത്തടിച്ചു.
" ഔ ഡെയർ യൂ ടച്ച് മി?" ഞാൻ ചോദിച്ചു.
അവന്റെ കണ്ണിൽ ഇത് വരെ കാണാത്ത ഒന്ന് ഞാൻ കണ്ടു. ദേഷ്യം കൊണ്ട് അവന്റെ കണ്ണ് ചുവന്നിരുന്നു.
അവൻ എന്റെ നേർക്ക് കൈയ്യോങ്ങിയതും ആരോ അത് തടഞ്ഞു. അത് ഷാൻ ആയിരുന്നു.
"വെറുതെ മോൻ സീനാക്കേണ്ട.... പോയിക്കോ.... " ഷാൻ അവനോട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
അവന്റെ ഫ്രണ്ട്സ് ഇതെല്ലാം കണ്ട് അവനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.അവൻ തിരിഞ്ഞ് പോവാൻ നിൽക്കെ എന്റെ നേർക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞു:
"എല്ലാം കഴിഞ്ഞെന്ന് കരുതി സമാധാനിക്കേണ്ട.... കളി തുടങ്ങിയിട്ടേ ഉള്ളൂ... കെട്ടുന്നുണ്ടെങ്കിൽ നീ ആയിരിക്കും എന്റെ പെണ്ണ്.... ഇതെന്റെ റിവെൻജാണ്.... നിന്നെ ഞാൻ വിടില്ല... യു ആർ മൈൻ "
അവൻ അതും പറഞ്ഞ് ബുള്ളറ്റിൽ കയറി എന്റെ കാഴ്ചയിൽ നിന്ന് മാഞ്ഞു.
*****
YOU ARE READING
ഫോറെവർ ലവ് 💞✔[under editing]
Teen FictionWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...