Chapter-11

606 82 42
                                    

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading guyzz💝💝

*******
Naju's Pov:
നജാ...
ഞാൻ അവളെ പേര് വിളിച്ച് ഞെട്ടിയെണീറ്റു.
നജാ.....നീ എന്നെ വിട്ട് എന്തിനാ പോയത്?
ഞാൻ കട്ടിലിൽ നിന്നെണീറ്റ് ക്ലോക്കിലേക്ക് നോക്കി.

നീ എന്നെ വിട്ട് എന്തിനാ പോയത്? ഞാൻ കട്ടിലിൽ നിന്നെണീറ്റ് ക്ലോക്കിലേക്ക് നോക്കി

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

ഞാൻ അവളുടെ റൂമിലേക്ക് നടന്നു.4 വർഷങ്ങൾക്ക് മുമ്പ് എങ്ങനെയായിരുന്നു അവളുടെ റൂം ഇപ്പോഴും അങ്ങനെ തന്നെയാണ്.
ഒന്നും മാറിയിട്ടില്ല.അവൾ ഇനിയില്ല എന്ന ചിന്ത എന്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു.നജയുടെ അതേ സംസാരം..അതേ സ്വഭാവം..ദേഷ്യം വന്നാൽ കയ്യിൽ കുത്തൽ ..എല്ലാം അസുവിനുണ്ട്.എന്റെ കുഞ്ഞു പെങ്ങൾതന്നെയാണ് അസുവും.

എന്റെ കുഞ്ഞു പെങ്ങൾതന്നെയാണ് അസുവും

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

സമയം 12 മണി.താഴത്തെ ഹാളിൽ നിന്ന് എന്തൊക്കെയോ ഒച്ചപ്പാട്.ഞാൻ താഴത്തേക്കിറങ്ങി .നല്ല ഇരുട്ടാണ്.

Alizah's pov:
ഞാനും ഫ്രണ്ട്സും നജുവിന്റെ വീട്ടിലെത്തിയിട്ട് കുറേ സമയമായി.
എല്ലാവരും ഡെക്കറേറ്റ് ചെയ്യുന്ന തിരക്കിലാണ്.ഞാൻ നജുവിന്റെ റൂമിലേക്ക് നടന്നു. അവൻ അവിടെ ഇല്ലായിരുന്നു. ഞാൻ നജയുടെ റൂമിലേക്ക് നടന്നു.
അവൻ അവളുടെ ഫോട്ടോസ് നോക്കിയിരിക്കുന്നുണ്ടായിരുന്നു.
അവനെ ഇങ്ങനെ തളർന്നിട്ട് ഞാനിതുവരെ കണ്ടിട്ടില്ല.
പെട്ടെന്ന് ആരോ എന്റെ കൈ വലിച്ച് നടക്കാൻ തുടങ്ങി. കോൺജറിങ്ങ് 2 ഇന്നലെയാണ് കണ്ടത്. ഞാൻ പേടിയോടെ ആളെ നോക്കി.
ഷാൻ !!
അവൻ സ്റ്റെപ്പിറങ്ങി എന്നെ താഴത്തെത്തിച്ചിരുന്നു.

ഫോറെവർ ലവ് 💞✔[under editing]Où les histoires vivent. Découvrez maintenant