Chapter-16

545 62 50
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞
😍😍😍
"ഹായ്...ക്യൂട്ടി..എത്രയായി കണ്ടിട്ട് ..ഹേയ്..ഷാനൂ എന്തെല്ലാ?" ആ വ്യക്തി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"ക്യൂട്ടി?" എല്ലാവരും ഞെട്ടലോടെ ചോദിച്ചു.

ഷാൻ എന്തോ മറുപടി പറഞ്ഞു.പക്ഷേ എനിക്കൊന്നും കേൾക്കാനായില്ല.
എന്റെ തൊണ്ട വരണ്ടതു പോലെ തോന്നി.
ആ വ്യക്തി ലിയാം ആയിരുന്നു.എന്റെ ക്രഷ്!!

എന്റെ മനസ്സ് ആ ദിനങ്ങളിലേക്കു പോയി.

7 years ago:
"ലീ...അവൻ പറയുന്നത് നോക്ക്..മെസ്സിയല്ല റൊണാൾഡോയാണ് നല്ല ഫുഡ്ബോൾ പ്ലെയർ എന്ന്"ഞാൻ പറഞ്ഞു.
" പോടി....ഞാൻ ഇനിയും പറയും"ഷാൻ എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.
"നീ പോടാ..കാട്ടാളാ.."ഞാൻ വിട്ടു കൊടുത്തില്ല.
"കാട്ടാളൻ നിന്റെ ഓന്‌"ഷാൻ പറഞ്ഞു.
"എന്റെ ഓന പറഞ്ഞാലുണ്ടല്ലോ..." എനിക്ക് ചൂടായി.
" നിർത്ത് രണ്ടും...ഒരു കാരണം കിട്ടിയാൽ മതി....രണ്ടിനും അടികൂടാൻ..നിങ്ങളിങ്ങനെ അടികൂടേണ്ട ഒരു കാര്യവുമില്ല...മെസ്സിയും റൊണാൾഡോയും ബെസ്റ്റ് പ്ലേയേഴ്സ് ആണ്...അവർ രണ്ടും ഒരേ തട്ടിലാണ് കളിയുടെ കാര്യത്തിൽ..നിങ്ങളുടെ അടി നീക്കാൻ എപ്പോഴും ഞാൻ ഉണ്ടാവില്ല"ലിയാം പറഞ്ഞു.

ഫോറെവർ ലവ് 💞✔[under editing]Tahanan ng mga kuwento. Tumuklas ngayon