chapter-6

638 75 88
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞




ഇന്ന് ഹർത്താൽ .അത് കൊണ്ട് വീട്ടിൽ തന്നെ ഇരിപ്പാണ്. എന്തിനാ ഹർത്താൽ എന്ന് അത് തീരുമാനിച്ച ആൾക്കാർക്കു തന്നെ ഐഡിയ ഇല്ല.

നല്ല കാലാവസ്ഥയാണ്. ഞാൻ കോഫിയും എടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി. മഴ പെയ്യാൻ തുടങ്ങി .മൊബൈലിൽ ഹാഫ് ഗേൾഫ്രൺഡിലെ 'ബാരിഷ്‌' എന്ന പാട്ട് വച്ചു. ഹെഡ്സെറ്റ് ചെവിയിൽ തിരുകി.
പറയാതിരിക്കാൻ വയ്യ." Best feeling ever!!"

കോഫിയും കുടിച്ചു കൊണ്ട് മഴ ആസ്വദിച്ചു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


കോഫിയും കുടിച്ചു കൊണ്ട് മഴ ആസ്വദിച്ചു.
വാട്സപ്പിലെ നോട്ടിഫിക്കേഷൻ കൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്ത് കൊണ്ടിരുന്നു.
ഞങ്ങളെ ഗ്രൂപ്പാണ്.'' ' എമേസിംങ് ജന്തൂസ്' എന്നാണ് പേര്.

നജു ചളി അടിച്ചോണ്ട് നിക്കുന്നുണ്ട്.
ഞാൻ :ഗ്രൂപ്പിലെങ്കിലും സമാധാനം താടാ
നജു:മഴയല്ലേ ചളിന്റെ സീസണാ
ഷാഹിൻ: ഉയ്യന്റെ നജു
ഷൈന :🙉
നജു: നീ എന്തിനാ ഷൈന നിന്റെ ഫോട്ടോ അയച്ചെ?😉
ഷൈന :അത് നിന്റെ ......
നജു: ബാക്കി ഞാൻ പൂരിപ്പിച്ചോളാം 😷
ഷാൻ:😂
റിയ: എന്തിനാടാ ഹെലികോപ്റ്ററിൽ പോവുന്ന അടി ഏണി വച്ച് മേടിച്ചെ😂
നജു: ഉയ്യന്റെ റിയ.... എന്തു നിലവാരമുള്ള ചളിയാ... നിനക്ക് ഭാവി ഉണ്ട്... എനിക്കിനി സമാധാനമായി കണ്ണടക്കാം.😢😢
ഡേവിഡ്: കർത്താവേ സീൻ കോഡ്രയായല്ലോ😲
റോഹൻ: ശിവ ശിവ നോം എന്താ ഈ കേക്കണേ
ഷാൻ: വാ വാ ക്യാ ബാത്ത് ഹെ😂
നജു: എന്റെ ശിവനെ ആരാ കുളിക്കുന്നെ?
ഞാൻ: ഡാ പൊട്ടാ അവൻ ഹിന്ദി പറഞ്ഞതാ
ഷാഹിൻ: നജു സാരമില്ലെടാ പോട്ടെ നിന്നെ കുതിരവട്ടത്ത് ഞാൻ ഡ്രോപ്പ് ചെയ്യാം.
നജു: നിന്റെ വീട്ടിലെന്തിനാടാ ഞാൻ പോന്നത്😂😂
ഞാൻ: നജു ... ആ മറുപടി കിടുക്കി തിമിർത്ത് പൊളിച്ച്😂😂
എല്ലാരും ചിരിക്കാൻ തുടങ്ങി.

ഫോറെവർ ലവ് 💞✔[under editing]Donde viven las historias. Descúbrelo ahora