Bonus chapter-4[THE END]💞

357 40 42
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞

*********

Shaan's pov:

ഡിന്നർ കഴിക്കാനിരുന്നപ്പോൾ പപ്പ ഒന്ന് എന്നെ നോക്കി.എന്തോ പപ്പാക്ക് എന്നോട് പറയാനുണ്ട് എന്നു എനിക്ക് തോന്നി.

"3 ദിവസം കഴിഞ്ഞാൽ നിന്റെ മാര്യേജാണ്..നാളെ ഹൽദി...മറ്റന്നാളെ മെഹന്തി...പിറ്റേന്ന് കല്യാണത്തിനു ശേഷം റിസപ്ഷൻ.."പപ്പ പറഞ്ഞു.

"യെസ് !!..."ഞാൻ പെട്ടെന്ന് ആവേശത്തിൽ പറഞ്ഞു.

ohh!! iam trapped!! തൊണ്ടി സഹിതം പിടിയിലായി.

എന്റെ യെസിന്റെ കൂടെ വേറെ യെസും കേട്ടു.അസു ആയിരുന്നു അത്.ദീ അവളെ വീഡിയോ കോൾ ചെയ്തതായിരുന്നു പപ്പാക്ക് മാര്യേജ് കാര്യം അറിയിക്കാൻ.


!! ഭാഗ്യം ഞാൻ മാത്രമല്ല.എല്ലാവരും ചിരിക്കാൻ തുടങ്ങി.ആകെ നാണം കെട്ടു.സിഷാൻ മാരക ചിരി തന്നെ.അവന്റെ കാലിനിട്ട് ഞാനൊരു ചവിട്ടു കൊടുത്തു.
അവൻ വേദന കൊണ്ട് നിലവിളിച്ചു.എല്ലാവരും ചിരി നിർത്തി എന്നെ നോക്കി.

"യെസ് പപ്പാ...എന്നാണ് ഞാൻ ഉദ്ദേശിച്ചത്...ബട്ട് വൈ പപ്പാ??"ഞാൻ ചോദിച്ചു.






"എനിക്ക് ലണ്ടനിൽ പോവണം ബിസിനസ്സിന്...1 വർഷം കഴിയും തിരിച്ചു വരാൻ..ഏതായാലും നീ MBA കഴിഞ്ഞല്ലോ...അടുത്താഴ്ച്ച ഓഫീസിൽ CEO ആയി ജോയിൻ ചെയ്തോളൂ...any problem??"പപ്പാ എന്നെയും അസൂനേയും നോക്കി ചോദിച്ചു.

ഞങ്ങൾ ഇല്ലായെന്ന് തലയാട്ടി.



ഫോൺ എടുത്തു നോക്കിയപ്പോൾ 'അമേസിംഗ് ജന്തൂസ്' ഗ്രൂപ്പിൽ ഡ്രസ്സിന്റെ ഡിസ്ക്കഷൻ.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now