Hii my lovely readers ...suspense aakeenn ariyaam velyathaayi onnu pratheekshikkanda ketto..😉
💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Happy reading..😊😊
****************
നിദാഷ ആയിരുന്നു അത്.
"അസൂ..... എത്ര നാളായി കണ്ടിട്ട് !! "നിദാഷ ഇതും പറഞ്ഞ് എന്നെ ഹഗ്ഗ് ചെയ്തു.
നിദാഷ എന്റെ കസിനാണ്. എന്റെ കട്ട ചങ്കാണ് അവൾ.
"ഹേ .... നിദൂ.... സുഖാല്ലേ ?" ഞാൻ അവളെ ചുമലിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു.
" സുഖം മോളെ പരമസുഖം" അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
"എന്തോ കള്ളക്കളി ഉണ്ടല്ലോ " ഞാൻ ഒരു പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.
" ഗസ്സ് വാട്ട്?? അയം ഗൊണ ഹേവ് മൈ എങ്കേജ്മെന്റ് സൂൺ വിത്ത് ദ പെർഫെക്ട് ഗായ് " അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്ത് !!! കൺഗ്രാറ്റ്സ് " ഞാൻ സന്തോഷത്തോടെ പറഞ്ഞു.
അവളെനിക്ക് ഫോട്ടോ കാണിച്ചു തന്നു.
" ഓയ്.... മൊഞ്ചനാണല്ലോ " ഞാൻ പറഞ്ഞു.
അവൾ ഒന്നു പുഞ്ചിരിച്ചല്ലാതെ ഒന്നും പറഞ്ഞില്ല.
" യു ആർ ബ്ലഷിങ് " ഞാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.പിന്നെ ഞങ്ങൾ കുറേ കത്തിയടിച്ചു.
രാവിലെ നടന്ന സംഭവം പറഞ്ഞു കൊടുത്തു. അവൾ ഇരുന്നും കിടന്നുമൊക്കെ ചിരിച്ചു."നിനക്ക് ഒരു മാറ്റവുമില്ലല്ലോ.. ഹെ ഹെ" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഞാൻ അങ്ങനെ മാറുമൊന്നുമില്ല മോളെ " ഞാൻ പറഞ്ഞു.
" അത് ശെരിയാ." അവൾ പറഞ്ഞു.
"പിന്നെ നിന്റെ FM ലെ പ്രോഗ്രാം എങ്ങനെ പോകുന്നു?" അവൾ ചോദിച്ചു.
" അത് അവസാനിപ്പിക്കാൻ തീരുമാനിച്ചു... ഇന്നലെ ലാസ്റ്റ് ഷോ ആയിരുന്നു " ഞാൻ സങ്കടത്തോടെ പറഞ്ഞു.
"അതെന്താ? " അവൾ ചോദിച്ചു.
"ശെരിയാവൂലടാ ... വർക്കും സ്റ്റഡീസും ഒരുമിച്ച് നടക്കൂല്ല " ഞാൻ പറഞ്ഞു.
"ഓക്കെ.... അത് വിട് .ഇന്നെന്താ പ്ലാൻ?" അവൾ ചോദിച്ചു.
"എന്ത് പ്ലാൻ?" ഞാൻ ഒന്നും പിടികിട്ടാതെ ചോദിച്ചു.
" മാളിലേക്ക് പോയാലോ?" അവൾ സോഫയിൽ നിന്ന് എണീറ്റ് ഊരയ്ക്ക് രണ്ടു കൈയ്യും വച്ച് ചോദിച്ചു.
" ഓക്കെ....ഞാനെപ്പഴേ റെഡി.. " ഞാൻ പറഞ്ഞു.
"എന്നാ ഡ്രസ്സ് മാറ്" അവൾ പറഞ്ഞു.
ഞാൻ പത്ത് മിനുട്ടിനകം റെഡിയായി.
YOU ARE READING
ഫോറെവർ ലവ് 💞✔[under editing]
Teen FictionWARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സിന്റെ പുതുമ ഒട്ടും ഇല്ലാത്ത കഥ. #1-truefriendship -18/08/2018 #1-malayalam-18/08/2018 #2-malayalam-03/11/2018 #2-മലയാളം-23/11/2018 #16-teenfi...