Chapter-28

580 66 67
                                    



💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞

💥💥💥💥💥💥


Alizah's pov:(തുടരുന്നു)

അത് ഭയ്യ ആയിരുന്നു.

ഞാനാകെ കൺഫ്യൂഷനിലായി .
"ഭയ്യാ...!!"ഞാൻ പറഞ്ഞു.

"രണ്ടും പൊട്ടൻമാർ തന്നെ..പതിനെട്ട് വർഷത്തോളമായി രണ്ടും കട്ടയാണ്...എന്നിട്ടും ബെസ്റ്റ് ഫ്രണ്ട്സ് എന്ന ടാഗിൽ നിന്ന് മാറിയത് രണ്ടിനും മനസ്സിലായില്ല...ഒടുവിൽ ഞാനും ഡാനിഷും വേണ്ടി വന്നു അത് മനസ്സിലാക്കിത്തരാൻ .."ഭയ്യ പറഞ്ഞു നിർത്തി.

"എന്ത്!!"ഞാൻ ഞെട്ടലോടെ ചോദിച്ചു.എനിക്കൊന്നും മനസ്സിലായില്ല.

പെട്ടെന്ന് ഡാനിഷ് റൂമിലേക്ക് കയറി വന്നു.
ഭയ്യയും ഡാനിഷും പരസ്പരം നോക്കി ചിരിച്ചു.

എനിക്കാകെ കിളി പോയ അവസ്ഥയായി.ഒന്നും എനിക്കു പിടികിട്ടുന്നില്ല.

Danish's pov:

"അലീസ....ഒന്നും മനസ്സിലാവുന്നില്ലാ അല്ലേ...ഞാൻ നിന്റെ സംശയമൊക്കെ ക്ലിയറാക്കി തരാം.."ഞാൻ പറഞ്ഞു.

എന്നിട്ട് ഞാൻ കഴിഞ്ഞ കാര്യങ്ങളെല്ലാം അവളോട് പറയാൻ തുടങ്ങി.

Flashback(2 days ago):

ഞാൻ പെട്ടെന്ന് എന്തു കൊണ്ടാണ് ബർത്ത്ഡേ പാർട്ടിയിൽ നിന്ന് പോയതെന്ന് സിയാദ് തിരക്കുന്നുണ്ടാകും.

ഞാൻ മൊബൈൽ എടുത്ത് സിയാദിനെ കോൾ ചെയ്തു.
ഞാൻ:ഹലോ
സിയാദ്:ഹലോ ഡാനി..നീ എവിടേക്കാണ് പോയത്?
ഞാൻ:ഞാൻ വീട്ടിലേക്ക് പോവുകയാണ്..നാളെ കാണാം കേട്ടോ..

ഞാൻ ഇതും പറഞ്ഞ് കോൾ കട്ട് ചെയ്തു.
ഇനി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now