chapter -10

525 73 45
                                    

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"ഭയ്യാ എനിക്കൊരു കാര്യം പറയാനുണ്ട് " ഞാൻ പറഞ്ഞു.
" വന്നിട്ട് പറയാം... ഡാനി പുറത്ത് കാത്ത് നിൽക്കുന്നുണ്ട് ബൈ " ഭയ്യാ അതും പറഞ്ഞ് പുറത്തേക്ക് പോയി.
"എന്താ ചെയ്യാ? ഭയ്യയോട് അവന്റെ കാര്യം എങ്ങനെ പറയും? ഭയ്യ എങ്ങനെയാ റിയാക്റ്റ് ചെയ്യാ?" ഞാൻ സ്വയം ചോദിച്ചു.

"വട്ടാണെന്ന് അറിയാം.... ഒറ്റയ്ക്ക് സംസാരിക്കാനും തുടങ്ങി " അമാൻ ആയിരുന്നു അത്.
"പോടാ ജന്തൂ..... എന്റെ കയ്യീന്ന് നീ ഇന്ന് വാങ്ങും "ഞാൻ ചൂടായി പറഞ്ഞു.
"യു നോ ഞാൻ ഗിഫ്റ്റൊന്നും ആരുടെ അടുത്ത് നിന്നും വാങ്ങാറില്ല... വേണമെങ്കിൽ ചെറിയ എക്സ്പെൻസീവ് ആയിട്ടുള്ള ഗിഫ്റ്റ് തന്നോളൂ ..... യു ആർ ഓൾ വേയ്സ് വെൽക്കം " അവൻ ഓവറേക്ടിങ് ചെയ്തു കൊണ്ട് പറഞ്ഞു.

 യു ആർ ഓൾ വേയ്സ് വെൽക്കം " അവൻ ഓവറേക്ടിങ് ചെയ്തു കൊണ്ട് പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഞാനവനെ ഇടിക്കാനായി പിറകെയോടി. കിച്ചണിലേക്കാണ് ഓടിക്കയറിയത്.
മമ്മ സ്റ്റൂളിൻ മേൽ കയറി എന്തോ എടുക്കുന്നുണ്ടായിരുന്നു. അവനത് നേരെ പോയി ഇടിച്ചു. ആട്ടയുടെ ബക്കറ്റ് മുഴുവൻ അവന്റെ മേൽ മറിഞ്ഞു.

മമ്മയും ഞാനും ഹൈ ഫൈ അടിച്ചു ചിരിച്ചു. ഞാനവന്റെ ഒരു ഫോട്ടോ എടുത്തു.
" ഇത് ഫ്രെയിം ചെയ്ത് വെക്കാം " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഷാനിന്റെ കോൾ വന്നത്.
ഞാൻ:ഹലോ ബ്രോ
ഷാൻ:ബ്രോ നിന്റെ ഓൻ...ജന്തു.
ഷാനിന് ബ്രോ എന്ന് ഞാൻ വിളിക്കുന്നത് തീരെ ഇഷ്ടമല്ല.
ഞാൻ :ക്ഷമിക്കണം താങ്കൾ വിളിച്ചയാൾ ഇപ്പോൾ നിലവിലില്ല.
ഷാൻ:ഒരു പെങ്ങളുണ്ട് ഇനി ഒന്നൂടെ സഹിക്കാൻ കഴിയില്ല.
ഞാൻ:ഒന്ന് പോടാപ്പാ.....നിന്നെ പോലത്തെ ആങ്ങളയെ കിട്ടുന്നതിനേക്കാളും ബേധം ട്രെയിനിന് തല വെക്കുന്നെയാ
ഷാൻ:പോടി
ഞാൻ:നീ എന്താ വിളിച്ചേ?
ഷാൻ:നജൂന്റെ ബർത്ത്ഡേ അല്ലേ നാളെ .പ്ലാൻ ഇടണ്ടേ...... നീ വേഗം ഇറങ്ങ് ഞാൻ പുറത്തുണ്ട്.
ഞാൻ:ഓക്കെ രണ്ട് മിനുറ്റ്.
ഞാൻ ഫോൺ കട്ട് ചെയ്ത് റെഡിയാവാൻ തുടങ്ങി.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now