Chapter-14

490 73 29
                                    

Srry for the late update..i was busy😊😊

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading🖤
*******
Shan's pov:
നജു പറഞ്ഞ ഐഡിയ അനുസരിച്ച് ഞാൻ അസൂന്റെ വീട്ടിലെത്തി. സമയം രാത്രി പത്ത് മണി. ഞാൻ നജുവിനെ വിളിച്ചു.
നജു :എടാ നീ എത്തിയാ?
ഞാൻ: എടാ ഇത് വർക്കാവുമോ?
നജു: when naju is here u no fear .... വർക്കാവും. നീ ഞാൻ പറഞ്ഞ പോലെ ചെയ്യ്.
ഞാൻ :എടാ പൈപ്പിൽ പിടിച്ച് കയറുമ്പോൾ പിടി എങ്ങാനും വിട്ട് ഞാൻ താഴെ വീണാലോ?
നജു: വീഴുമൊന്നുമില്ല... അഥവാ വീണാൽ നീ എനിക്ക് മിസ്സടിക്ക് .... ഞാൻ അവിടെ എത്താം.
ഞാൻ: ജന്തൂ.... ഫോൺ വെക്കടാ കുതിരേ
നജു: ബെസ്റ്റ് ഓഫ് ലക്ക് മേൻ
അവനായിട്ട് കോൾ കട്ട് ചെയ്യില്ല. കാരണം വെറുപ്പിക്കലിന് കോഴ്സ് ഉണ്ടെങ്കിൽ അതിൽ പിഎച്ച്ഡി എടുത്തവനാണ് അവൻ. അതു കൊണ്ട് ഞാൻ കോൾ കട്ട് ചെയ്തു.

ഏണി വച്ച് പൈപ്പിൽ കേറാൻ തുടങ്ങി.
"അസൂ ... നിനക്ക് വേണ്ടി എന്തെല്ലാമാണ് ചെയ്യേണ്ടത്!! " ഞാൻ സ്വയം പറഞ്ഞു.

ഞാൻ വേഗം വലിഞ്ഞു കേറി.
ഉഫ് !! ബാൽക്കണിയിലേക്ക് കയറി.അസൂന് രാത്രി ബാൽക്കണിയിലിരിക്കുന്ന സ്വഭാവം ഉള്ളതു കൊണ്ട് വാതിൽ അടച്ചിട്ടില്ലായിരുന്നു.

ഞാൻ പതിയെ റൂമിലേക്ക് കയറി.അസു ഫോണിൽ ആരോടോ സംസാരിച്ചു. മുഖത്ത് ദേഷ്യം പ്രകടമാണ്. അവൾ ഫോൺ എറിയാൻ കൈ ഉയർത്തിയപ്പോൾ ഞാൻ തടഞ്ഞു.

" നീയോ?'' ..... നീ എന്താ ഇവിടെ ?" അവൾ ഞെട്ടലോടെ ചോദിച്ചു.
"എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.. അത് കൊണ്ട് പൈപ്പിൽ വലിഞ്ഞ് കേറി വന്നു " ഞാൻ എന്തോ വലിയ കാര്യം ചെയ്ത പോലെ പറഞ്ഞു.

"നിനക്കെന്താ പിരാന്താ ഇഡിയറ്റ് .... നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ വീണിട്ട്........" അവൾ ബേജാറായിക്കൊണ്ട് പറഞ്ഞു.
പിന്നെ അവൾ തുടങ്ങി മക്കളേ.പില്ലോ എടുത്ത് എന്നെ എറിഞ്ഞു. ഞാൻ മാറിയതു കൊണ്ട് എനിക്ക് കൊണ്ടില്ല.

പിന്നെ കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെക്കൊണ്ട് എറിയാൻ തുടങ്ങി.ഞാൻ തെന്നി മാറി.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now