Chapter:4

215 44 12
                                        

ഉമ്മച്ചി കിച്ചണിൽ ഡിന്നറിന്റെ ഒരുക്കത്തിലാണ്..ഇന്നലെ തക്കാളി മുറിക്കുമ്പൊ കയ്യും വെട്ടിയതോണ്ട് അടുക്കളയിലേക്ക് വരണ്ടാന്ന് ഒരു ഒാഫർ തന്നിട്ടുണ്ട്..  ചെറിയ മുറിയാണ്..
പണിയൊന്നും എടുപ്പിക്കില്ലല്ലോന്ന് വിചാരിച്ച് വിരലിന് ചുറ്റും ബാണ്ടേജിട്ടു..
ഞാനാരാ മോൾ!!

പപ്പ പുറത്തു പോയിനെന്നാ തോന്നുന്നെ..
നിഹാദാണെന്കിൽ അവന്റെ ടാബ്ലെറ്റിൽ ഗൈം കളിച്ചോണ്ട് സോഫയിൽ കുത്തിയിരിപ്പാണ്..
എനിക്ക് മാത്രം ഒരു enjoyment ും ഇല്ല!

ബോറഡിച്ചിരുന്നപ്പോ ഫോണീന്ന് അർജിത് സിങ്ങിന്റെ പാട്ട് കേട്ടു.. ആരാപ്പാ വിളിച്ചതെന്ന് നോക്കി..ZULF ..
ഒാ Zulm എന്നായിരുന്നു ഇതിലും ഭേദം..!
ഇവനെന്നെ വെറുതെയിരിക്കാൻ സമ്മതിക്കില്ലെന്ന് വെച്ചാൽ.. ശ്ശെ!! ഞാനെന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ..ഏതായാലും എന്റെ ചെക്കനല്ലെ..എടുത്തു കളയാം.

"ഹലോ.. നീ എവിടെയാ?  "

ഈ നട്ടപ്പാതിരാക്ക് ഞാനെവിടെ പോയെന്നാ ഇവന്റെ വിചാരം..
" ഞാൻ  വീട്ടിൽ തന്നെ ഉണ്ട് "
എന്ന് ഞാനങ്ങോട്ട് പറഞ്ഞു..

 " ഞാൻ  വീട്ടിൽ തന്നെ ഉണ്ട് "എന്ന് ഞാനങ്ങോട്ട് പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" അതെനിക്കറിഞ്ഞൂടെ ..അതല്ല ഞാൻ നിന്റെ വീടിന്റെ പുറത്തുണ്ട്... "

ഒാഹ്... അതായിരുന്നോ..

ഞാനെന്റെ റൂമിൽ പോയി ജനാലയിലൂടെ പുറത്തേക്കു നോക്കി..
വലിയ ബാഗൊക്കെയായി എങ്ങോട്ടേക്കാ..
കൂടെ രണ്ടു കൂട്ടുകാരുമുണ്ട്.. ജിമ്മിനാമറ്റും പോവായിരിക്കും..ആ ആരറിഞ്ഞു.. വല്ലതും തെളിച്ച് പറഞ്ഞാലല്ലേ..

പെട്ടെന്നു പപ്പന്റെ കാർ ഗൈറ്റിനു മുന്നിൽ നിറുത്തിയപ്പോ എന്റെ ചിന്ത കട്ടായിപ്പോയി! 

ഹലാലWhere stories live. Discover now