magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
എന്തൊരു കൂരിരുട്ട്! ഇവരെന്തെ മുറ്റത്ത് പോലും ലൈറ്റ് ഓൺ ചെയ്യാതെ..
Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.
പവർകട്ടാവാൻ വഴിയില്ലല്ലോ.. അയൽപക്കത്തൊക്കെ വെട്ടമുണ്ട്. ഇനി എന്നെ ഇവിടെ ഇട്ടേച്ച് വീട്ടുകാരൊക്കെ എങ്ങാണ്ടും പോയോ?.. ഇതായിരുന്നോ നിഹാദ് പറഞ്ഞ സർപ്രൈസ്?! ഞാൻ ഗൈറ്റ് തുറന്ന് അകത്ത് ചെന്നു. ബെല്ലിട്ട് മടുത്ത് അവസാനം വാതിലുറക്കെ തള്ളി.. ദേ താനേ തുറന്നു.. പടച്ചോനെ ഇവിടെ വല്ല പ്രേതബാധയും കേറിയോ.. ഞാൻ ബിസ്മി ചൊല്ലി വലത് കാല് വച്ച് കയറി.. ചവിട്ടിയത് നേരെ സ്വിച്ച്ബോഡിലേക്കെന്നപോലെ മൊത്തം വെളിച്ചവും വന്നു.
Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.
എപ്പോഴത്തെക്കാളും വ്യത്യസ്തമായി കളർ ലൈറ്റാണ്..ബലൂണുകളും പേപ്പർ തൂക്കിയിട്ടും അദൃപ്പത്തിൽ ചമയിച്ചിട്ടുണ്ട്.. പപ്പന്റെയും ഉമ്മച്ചീടേം രണ്ടാം കെട്ടാ?..ഹഹാ ഞാൻ സ്വയം പറഞ്ഞ് ചിരിച്ചു.
Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.