magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
ഇന്നലെ രാത്രി വൈകിയുറങ്ങിയതിന്റെ നല്ല ക്ഷീണമായിരുന്നു. രാവിലെ വൈകരുതെന്ന് വിചാരിച്ച് ഓരോ മിനിറ്റിനും അലാറം വച്ചതാണ്. പക്ഷെ എണീറ്റത് വേറെന്തോ ശബ്ദം കേട്ടാണ്. ഞെട്ടിയെണീറ്റ് കിടക്കയിൽ ഇരുന്നു ചുറ്റിനും നോക്കി. ആരെയും കാണുന്നില്ലല്ലോ.. ചുമരിൽ കിടന്ന് എന്നെ നോക്കി ഇളിക്കുന്നുണ്ട്.. ഈ ക്ളോക്കിന്റെ ഒരു കാര്യം.. എന്നാലും എന്തായിരിക്കും ആ ശബ്ദം കേട്ടത്? താഴെ നോക്കിയതും എന്നെ തറപ്പിച്ചു നോക്കുന്ന നിഹാദിന്റെ കണ്ണുകളെയാണ് കണ്ടത്.
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
പാവം നിലത്ത് വീണതാവും. അതിനെന്നോടെന്താ കലിപ്പ്? " ടീ ദുഷ്ടേ, ഇനി നീ ഇവിടെ കിടക്കണ്ട! ഒന്ന് കണ്ണടക്കാൻ പോലും ആ അലാറം സമ്മൈച്ചിട്ടില്ല.. ഹലാക്ക് പിടിച്ചത് " ഓ ഓ ഓ അതാ ഈ ശുണ്ഠി .. "ഹിഹി" ഞാനൊന്നിളിച്ചു..
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
താഴേക്കിറങ്ങി വേഗം റെഡിയായി പപ്പയെ ഉണർത്തി കോളേജിലേക്ക് പോയി.
എന്തായാലും ഒരു പിരിഡ് കഴിഞ്ഞു കാണും.. ഹാ അറബിയല്ലേ സാര്വില്ല.. ഇരുന്നിട്ട് ഒരു കാര്യവുമില്ല.. ഒന്നും ശ്രദ്ധിക്കാറില്ല.. ശ്രദ്ധിക്കാൻ അറിയുന്ന വല്ല ഭാഷയുമാണെന്കിൽ കൊള്ളാമായിരുന്നു.. പിന്നെ സമീറുസ്താദിന്റെ ക്ളാസല്ലേ പോട്ടേ. ക്ളാസിലെത്തിയതും എന്റെ കൂട്ടുകാരികൾ താടിക്ക് കൈയ്യും വച്ചിരിക്ക്യാണ്. ടീച്ചേഴ്സൊന്വുമില്ല പിന്നെ ഇവരെന്താ ആലോചിക്കുന്നെ? ജുനി എന്നെ കണ്ടതും "എടീ നീ ലോക തോൽവിയാണ് ട്ടോ.. " ഇവളെന്താ പറയുന്ന എനിക്ക് കത്തിയില്ല..
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
"മണ്ടീ ഇന്ന് സമീറുസ്താദ് വരാത്തോണ്ട് നജാത്താ വന്നെ.. ആള് ടോപ്പാണ്.. കാണാൻ വലിയ ലുക്കില്ലെന്കിലും.. ഹൈടെക്കാ ഒരു എെ ഫോണും കൂടാത്തതിന് ബുള്ളറ്റും ദേ ഇപ്പോ ക്ലാസും അടിപൊളി. " എനിക്ക് തിരി കയറി.. "ഹും എന്നാ മോള് പോയി അയാളെ കെട്ട്..അതാ നല്ലത്..അവളുടെ ഒരു നജാത്ത്! " എനിക്ക് സത്യത്തിൽ അയാളോട് ഒരു വിദ്വേഷവുമില്ല.. But ഇന്നത്തെ ക്ളാസ് മിസ്സാക്കിയതിന്റെ കലിപ്പാ.. ഹിഹി. അല്ലെങ്കിലും ഒരിക്കൽ പോലും കാണാത്ത അയാളോട് എവിടുന്ന് ദേഷ്യം?
"ദേ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും പടച്ചോൻ കൊണ്ടിട്ടു.. ദാ ആ സ്റ്റാഫ് റൂമീന്ന് വരുന്ന ആളെ കണ്ടോ.. അതു തന്നെയാ ഈ നജാത്ത് അഹ്മദ് " നുഹ എന്റെ തല അങ്ങോട്ടു ചെരിച്ച് ചൂണ്ടി കാണിച്ചു.
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
"പടച്ചോനെ ഇത് അയാളല്ലേ..?!!!" ഞാൻ ഹനുമാനെ കണ്ടതും ഞെട്ടിത്തരുച്ചു നിന്നു. "ഹേ ആര്?!!! "
* * * * * * *
ആരായിരിക്കും നമ്മുടെ നായകൻ? ഏതായാലും നാഹിദയ്ക്ക് പരിചയമുള്ള ആൾ തന്നെ !! അടുത്ത chapter ിൽ വച്ച് കാണാം. Vote അമർത്തണെ... 🤗💕