chapter 20

167 32 17
                                    

പ്രാക്ട്ടീസിവ്റെയൊക്കെ തിരക്കിൽ ഒരാഴ്ച പോയ വഴിയേ അറിഞ്ഞില്ല. സമയം ആരെയും കാത്തു നില്ക്കില്ലല്ലോ..  ഫസ്റ്റ് എെറ്റം തന്നെ ഞങ്ങടെ ഡാൻസായിരുന്നു. അറബിക് ഡാൻസാന്നും പറഞ്ഞ് സ്റ്റേജിൽ കയറിയിട്ട് തിരുവാതിരയും കുച്ചിപ്പുടിയൊക്കെ കഴിഞ്ഞേ ഇറങ്ങിയുള്ളൂ.. മാഷമ്മാരൊന്നുമില്ലാത്തതാണ് ഏക ധൈര്യം.. അവർക്ക് ഇമ്മായിരി പെന്പിള്ളേരെ നൃത്തം കാണുന്നതിലൊന്നും താല്പര്യമുണ്ടാകില്ല.. പിന്നെ ഉള്ളത് പാവങ്ങളായ ടീച്ചേഴ്സാണ്. അവരുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മക്കെന്ത്..
ഗ്രീൻ റൂമിൽ വച്ച് ഞങ്ങളും ജൂനിയേഴ്സും തമ്മിൽ പൊരിഞ്ഞ അടിയൊക്കെയായി. ഡാന്സ് കോന്സ്റ്റ്യുമിന്റെ കാര്യത്തിലാ പ്രശ്നം. അക്കൂട്ടത്തിൽ ഒരു വളഞ്ഞ വിത്തുണ്ട്. ശബീബ..ന്റെ പൊന്നോ ഒരു മുൾച്ചെടിയാണ് സാധനം. തൊട്ടാ ഭീഷണിയാ..

മൂപ്പത്തീടെ ഇക്കാക്ക വല്ല്യ ഗുണ്ടയാ പോലും

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

മൂപ്പത്തീടെ ഇക്കാക്ക വല്ല്യ ഗുണ്ടയാ പോലും.. നമുക്കതൊക്കെ വെറും ഉണ്ട!
ഞാൻ ആളെ വിരട്ടാൻ തന്നെ തീരുമാനിച്ചു.
"എടീ മൂരാച്ചീ.. ഞങ്ങളെ കോപ്പിയടിച്ച് മുണ്ടും ഷർട്ടൂട്ട് സ്റ്റേജിൽ വിലസാന്ന് കരുതണ്ടാട്ടാ.. മോളുസ് അടങ്ങിനിക്കുന്നതാ നല്ലത് ഇല്ലെങ്കി താത്തമാരിക്ക് പണിയേണ്ടി വരും.." എന്നും പറഞ്ഞ് തലക്കൊരു കൊട്ടു കൊടുത്തു.. എനിക്കെന്തോ നാടകത്തിലഭിനയിക്കുന്ന പോലെ തോന്നിപ്പോയി..

 എനിക്കെന്തോ നാടകത്തിലഭിനയിക്കുന്ന പോലെ തോന്നിപ്പോയി

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
ഹലാലDonde viven las historias. Descúbrelo ahora