chapter:10

164 33 12
                                    

"എടീ,എണീക്ക്..ലെൻച് ബ്രേക്കായി. കാന്റീനിലേക്ക് പോവാം " ഷോക്കേറ്റ പോലെ ഇരിപ്പായിരുന്ന എന്നെ നുഹ കുലുക്കി വിളിച്ചു.. ഇനി കാന്റീനിലും പോയി വൈകി വന്നാ അതിനും ചീത്ത പറഞ്ഞെന്കിലോ.. "വേണ്ട നിങ്ങള് പോയിക്കോ. ഞാൻ നിസ്കരിച്ചിട്ട് പിന്നെ സമയമുണ്ടെന്കിൽ വരാം.. "
"അങ്ങനെ മോള് കഷ്ടിച്ചു വരേണ്ടതില്ല.. ഞങ്ങക്ക് എസ്ക്രീം ലാഭം.. ഹിഹി "
ആഹാ അത് കൊള്ളാലോ.. ജുനിന്റെ മോഹം കൊള്ളാം.. കാട്ടുകള്ളി! പക്ഷെ എന്തു ചെയ്യാൻ?!
ഞാനെണീറ്റ് പ്ളാസ്റ്റിക് ദേഷ്യത്തോടെ സ്റ്റാഫ് റൂമിലേക്ക് നടന്നു.. തലയിൽ നൂറു കണക്കിന് ചിന്തയും.. സ്കൂളിൽ പഠിക്കുമ്പോയേ ടീച്ചേഴ്സിനോട് മിണ്ടാൻ പേടിയായിരുന്നു.. ഇതിപ്പോ ഹനുമാനോട്!  കണക്കായി.. ഏതായാലും പേടിപ്പനിയും വന്ന് രണ്ട് ദിവസം കോളേജ് ലീവാകും..

ഹേ ഇതെവിടെ? ഫ്ളോറിന്റെ അറ്റത്തെത്തിയല്ലോ.. സ്റ്റാഫ് റൂം കഴിഞ്ഞോ?! ..

ശിറ്റ്!! ചിന്തിച്ചു ചിന്തിച്ചു  സ്റ്റാഫ്റൂം കഴിഞ്ഞതും അറിഞ്ഞേയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ശിറ്റ്!! ചിന്തിച്ചു ചിന്തിച്ചു  സ്റ്റാഫ്റൂം കഴിഞ്ഞതും അറിഞ്ഞേയില്ല.. നേരെ റിവഴ്സെടുത്തു.. മത്തങ്ങാക്ഷരത്തിൽ എഴുതിയിട്ടുണ്ട് STAFF ROOM.. ഹൂ.. അതു കണ്ടപ്പോ ചെവീന്ന് കിളി പാറി.. നല്ല കലപില കേൾക്കുന്നല്ലോ..റഹ്മാനായ തമ്പുരാനെ എല്ലാവരും ഉണ്ടെന്നാ തോന്നുന്നെ.. ഞാനിന്ന് ചീഞ്ഞു നാറും..

പടച്ചോനെ കാക്കണെ.. "മേ എെ കമിൻ " ഞാൻ വല്ലാണ്ട് ഒച്ചയിട്ടെന്നാ തോന്നുന്നത് സമീറുസ്താദ് ചെവി തിരുമ്മുന്നുണ്ടായിരുന്നു..

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹലാലWhere stories live. Discover now