(35+)
"എന്തിനാണ്, ഒരാണിന്റെ അടിയിൽ വെറുതെ ഇങ്ങനെ കിടന്നു കൊടുക്കുന്നതെന്ന്,ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്." പ്രിയതമ സാറയോട് പറഞ്ഞു.
അവർ ഇരുവരും ചേർന്ന് സാറയുടെ അടുക്കളയിൽ കോഴിയും,പിടിയും ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. സാറക്കന്ന് വൈകുന്നേരം, വീട്ടിലേക്ക് വിരുന്നുകാർ വരുന്നുണ്ട്. ഇതു കൂടാതെ ബീഫ് കട്ലറ്റും, അട പായസവും അവർക്ക് വേറെ ഒരുക്കാനുമുണ്ടായിരുന്നു.
"എന്തെയിപ്പോൾ അങ്ങനെ തോന്നാൻ?" ഇറച്ചിയിൽ പച്ച കുരുമുളകും, ഉപ്പും,മഞ്ഞളും, സവോളയും തിരുമി ചേർത്തു കൊണ്ട് സാറ തിരക്കി.
"സത്യം പറയട്ടെ, ഏത് സൈസിലുള്ള സാധനം കയറ്റിയാലും,എനിക്കിപ്പോൾ ഉള്ളിൽ എന്തോ ഒന്നിട്ട് കുത്തുന്ന പോലല്ലാതെ വേറൊന്നും തോന്നാറില്ല. അപ്പൊ പിന്നെ ക്ലൈമാക്സിന്റെ കാര്യം പറയാനുണ്ടോ? അതു കിട്ടിയ കാലം തന്നെ മറന്നു പോയി." പ്രിയതമ നിരാശയോടെ പറഞ്ഞു.
"ഏത്? ഓർഗാസമോ?"
"മം. അതു തന്നെ.അവന്മാർക്ക് കിട്ടുന്നത് വരെ ഞാനിങ്ങനെ expressions ഇട്ടുകൊണ്ട് നോക്കി കിടക്കുന്നതല്ലാതെ, എനിക്കൊരു പുല്ലും തോന്നാറില്ല. അകത്തു കയറി ഇറങ്ങുമ്പോൾ ഞാൻ ഇങ്ങനെ വെറുതെ 'നീയൊക്കെ പണി എടുത്തോ' എന്നു പറഞ്ഞു കിടന്നു കൊടുക്കുകയാണ് പതിവ് ."
"രതീഷുമായും ഒന്നും കിട്ടിയിരുന്നില്ലേ?"
"ഇല്ല."
"നിനക്കീ സാധനം കിട്ടിയിട്ടേയില്ലേ?"
"ആകെ രണ്ടോ മൂന്നോ തവണ കിട്ടിയിട്ടുണ്ട്. അതും ഞാൻ സ്വന്തമായിട്ടൊന്ന് ആഞ്ഞു ശ്രമിച്ചപ്പോഴാണെന്ന് മാത്രം."
"ആഹാ! അടിപൊളി.എന്നിട്ടാണോ ഇത്രയും അവിഹിതങ്ങളുമായി നീ പിന്നെയും മുന്നേറുന്നെ?"
"അതു തന്നെയാ എന്റെയും ചിന്ത. വെറുതെ കുറച്ചു പേരുദോഷവും, മനപ്രയാസവും സമ്പാദിച്ചു കൂട്ടാൻ ഞാൻ എന്തിനാ ഇങ്ങനെ പണിയെടുക്കുന്നെ?" പെട്ടെന്ന് അവളുടെ ശ്രദ്ധ അരിമാവിലേക്ക് തിരിഞ്ഞു. "സാറാ...നീ ഇതിൽ ഉപ്പ് ചേർത്തിരുന്നോ?" പിടിക്കായുള്ള മാവ് കുഴക്കാൻ തുടങ്ങിയപ്പോൾ പ്രിയതമ തിരക്കി.