Kookie പേടിച്ചു Tae യുടെ മുന്നിൽ വന്നു നിന്നു....
Kookie : എന്തിനാ വിളിച്ചത്...
Tae : നീ എന്തിനാടി രാവിലെ എന്നെ കണ്ടപ്പോൾ ഓടിയത്...
Kookie : ചേട്ടൻ പുറകെ ഓടിട്ടല്ലേ?
Tae : ഞാൻ കരുതി നീ എന്റെ jeep ന്റെ key എടുത്തോണ്ട് ഓടിയതാണെന്ന്...
Kookie : ഞാൻ എടുത്തില്ല 😳
Tae : key എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു...
Tae kookie യെ തന്നെ നോക്കി നിന്നു അവൾ താഴെ നോക്കി നില്കുവാണെങ്കിലും ഇടക്ക് Tae നെ നോക്കുന്നുണ്ട്..
Jagan : എന്തോന്നാടാ ഇവിടെ?
Jithu : hai kari..
Tae : ആഹ് മതി മതി നീ പൊക്കൊ...
Kookie ഒരു തനി നാടൻ പെൺകുട്ടി ആണ്..അവൾ 2 side ലുമായി അവളുടെ shawl pin ചെയ്തിട്ടുണ്ട്...
കാറ്റിൽ എപ്പോഴോ അവരുടെ കൈകൾ കോർത്തിണങ്ങുന്നപോലെ അവളുടെ shawl ന്റെ തുമ്പ് അവന്റെ watch ഇൽ കുടുങ്ങി പോയി....
Kookie തിരിഞ്ഞു നടക്കാൻ തുടങ്ങി... Shawl എവിടെയോ tight ആയത് അവൾക്ക് മനസ്സിലായി അവൾ തിരിഞ്ഞു നോക്കി..
അവന്റെ watch ഇൽ കുടുങ്ങിയ shawl കീറിപോകാതിരിക്കാൻ അവൻ shawl കൈക്കൊണ്ട് പുറകിലേക്ക് വലിച്ചു...