🧿 C H A P T E R - 2 4

1.1K 138 26
                                    

~ AFTER TWO DAYS ~

Tae ഈ ദിവസങ്ങളിൽ Room ന് പുറത്തേക്ക് വന്നിട്ടില്ല... മുറിയാകെ മദ്യത്തിന്റെയും c¡garette ന്റെയും Smell ആണ്... ആരോടും സംസാരിക്കാറുമില്ല....

Jithu ഉം Naveen, jagan, hobi എല്ലാവരും hall ഇൽ ഇരുന്നു Tae നെ കുറിച്ച് തന്നെ സംസാരിക്കുന്നു.... വീട് ആകെ ഉറങ്ങിയത് പോലെ ആയി

GATE തുറന്നു 3/4 car അകത്തേക്ക് കേറി, അത് കണ്ടപ്പോൾ തന്നെ അച്ചാച്ചനും, GANEESH ഉം വരുന്നത് ആണെന്ന് അവർക്ക് മനസ്സിലായി....

അച്ചാച്ചൻ ഉം Ganessh ഉം അകത്തേക്ക് കേറി...

ganeesh : ഞാൻ വല്ല സ്വപ്നവും കാണുന്നതാണോ? അഞ്ചേണ്ണവും 2 ദിവസം ആയല്ലോ വീടിന് പുറത്ത് ഇറങ്ങീട്ട്... കാര്യമായിട്ട് എന്തോ താങ്ങ് കിട്ടീട്ടുണ്ടല്ലോ?

Thampans : ....

Ganeesh : വല്ല പെണ്ണ് case ഉം ആണോടാ....?

അയാൾ ഒന്ന് പൊട്ടിച്ചിരിച്ചു...

Ganeesh : അല്ല നിന്റെയൊക്കെ ഇരുപ്പ് കണ്ടിട്ട് ചോദിച്ചതാ....ഇനി അതും കൂടിയേ ബാക്കിയുള്ളു....

അച്ചാച്ചൻ : പോടാ... ഇവന്മാര് എന്റെ പിള്ളേരാ ALENCHERY ലെ പുലി കുട്ടികൾ.... തറവാടിന്റെ വില കളയുന്ന ഒന്നും എന്റെ മക്കള് ചെയ്യില്ല...

Ganeesh : ഒരു പുലി 2 ദിവസം മുൻപ് Room ഇൽ കേറി door അടച്ചതാ... ഇതുവരെ പുറത്ത് വന്നിട്ടില്ല....

അച്ചാച്ചൻ : അവൻ വന്നോളും...

Ganeesh : അച്ഛാ എല്ലാത്തിനും ഇവന്മാരെ ഇങ്ങനെ support ചെയ്യരുത്....ഇവന്മാരുടെ future എന്താവും?

THAMPANMAR ഇതെല്ലാം കേട്ട് scilent ആയി ഇരുന്നു...
Ganeesh ഉം അച്ചാച്ചനും അവർക്ക് നേരെ ഉള്ള couch ഇൽ വന്നിരുന്നു....

Lekshmi : Ganeeshetta.. അച്ഛാ... Juice....

അവർ 2 glass juice കൊണ്ട് വന്നു അവർക്ക് കൊടുത്ത്... Lekshmi Ganeesh ന് അടുത്തു വന്നു നിന്നു...

അച്ചാച്ചൻ : എനിക്ക് വേണ്ട മോളെ... ഒന്ന് കിടക്കട്ടെ...

അയാൾ അകത്തേക്ക് പോയി....

Ganeesh : നീ അവനെ പോയി വിളിക്ക്...

Lekshmi : ആരെ?

Ganeesh : വേറെ ആര്.. എന്റെ പുത്രനെ....

ALENCHERY THAMPANSWhere stories live. Discover now