~ NEXT DAY @ COLLAGEjithu : നീ എന്താടാ വലിനു തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണേ?
Tae : kookie ഇതുവരെ വന്നില്ലടാ... ഇന്നലെ night phone ചെയ്തിട്ട് എടുത്തിട്ടും ഇല്ല...
Jithu : അയിന്?
Tae : അയിന് നിക്കർ ഊരി കറക്ക്... എണീറ്റ് പോടാ... 😑
Jithu : 😂 ദേഷ്യം വരുന്നുണ്ടോടാ? പറയടാ...
T
ae : ഒരിത്തിരി സമാധാനം തരാവോ?
Jithu : ടാ പൊട്ടാ uncle ഉം aunty യും വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഇപ്പോ kookie, sugu ന്റെ വീട്ടിൽ ആണ് നീ മറന്നോ?😂
Tae : ശെരിയാണല്ലോ
Jithu : Sugu അറിയാല്ലോ... First period കഴിയാറാകുമ്പോഴേ വരു...
Tae : എന്നാലും അവള്ടെ സ്വഭാവത്തിൽ എന്തോ ഒരു മാറ്റം ഉണ്ട്...
Jithu : സത്യം പറയടാ തെണ്ടി... ഇന്നലെ നീ അവളെ എവിടെയാ കൊണ്ട് പോയത്?
Tae : ഞാൻ ഇന്നലെ നിന്നോട് പറഞ്ഞില്ലേ? സത്യമായിട്ടും Mummy നെ കാണിക്കാൻ കൊണ്ടുപോയതാ.... കണ്ടിട്ട് തിരിച്ചു collage ലേക്ക് കൊണ്ട് വിട്ടു... വേണെങ്കിൽ mummy നെ വിളിച്ചു ചോദിക്ക്...
Jithu : Mmm തല്ക്കാലം ഞാൻ വിശ്വസിച്ചു...
Tae : 😑
Jithu : എന്നാലും വെറുതെ ഒരാൾ ഇങ്ങനെ പെരുമാറില്ലല്ലോ
Tae : ഇനി ഇന്നലത്തെ accident ന്റെ hangover ആയിരിക്കോ?
Jithu : accident ah?
Tae : അല്ലടാ ഇന്നലെ jeep ഒരു pick up van ഉം ആയിട്ട് crash ആകാൻ പോയതാ... But ഞാൻ വെട്ടിച്ചത് കൊണ്ട് ഒന്നും പറ്റീല... Kookie പേടിച്ചുന്നാ തോന്നണേ... അതിന് ശേഷം അവൾ എന്നോട് ദേഷ്യപ്പെട്ടു