NEXT DAY@ COLLAGE
Tae യും jithu ഉം രാവിലെ തന്നെ collage ഇൽ എത്തി...
Ground ന് നടുവിൽ jeep നിർത്തിയിട്ട് അതിൽ ഇരുന്നു ഓരോ dept ലേക്ക് പോകുന്ന പെൺപിള്ളേരെ വായിനോക്കി ഇരുന്നു....Jithu : അളിയാ... ദേ ആ പെണ്ണ് കൊള്ളാം അല്ലെ...
Tae : ഏത് orange dress ആണോ?
Jithu : ആഹ് അതെന്നെ
Tae : എനിക്ക് അവള്ടെ പുറകെ നിക്കുന്ന black shirt ഇട്ട പെണ്ണിനെയാ ഇഷ്ടപ്പെട്ടെ
Jithu : hello? ഇപ്പോൾ എന്താ പറഞ്ഞെ? കേട്ടില്ല?
Tae : നിനക്ക് ചെവിക്ക് വല്ല problem ഉണ്ടോ?
Jithu : എന്റെ ചെവിക്ക് കുഴപ്പം ഒന്നുല്ല...നിനക്ക് ഇവളെ ഇഷ്ടപ്പെട്ട? അപ്പോൾ Kareeshma?
Tae : എടാ വായിനോക്കുന്നതും kareeshma യും തമ്മിൽ എന്താടാ ബന്ധം
Jithu : ഒരു ബന്ധവും ഇല്ല? അപ്പോൾ അവളുടെ മുന്നിൽ പോയിരുന്നു കണ്ടവളുമാരെ വായിനോക്ക്
Tae : ശെടാ...നിനക്ക് എന്താ ഇത്ര വിഷമം? Kareeshma യുടെ കാര്യത്തിൽ ഞാൻ serious ആഹ് ഇതൊക്കെ വെറും entertainment
Jithu : അവൾക്കും ഇതുപോലെ entertainment ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു...
Tae : പോടാ പേടിപ്പിക്കാതെ... ഇനി ഉണ്ടാവോ..
? : Hi Tae,
Tae തിരിഞ്ഞു നോക്കി...
Tae : എന്താണ്? ആരെയെങ്കിലും മുടി മുറിക്കാൻ ഇറങ്ങിയതാണോ?
Amrutha : Eyyy ഞാൻ വെറുതെ....ചേട്ടൻ നന്നാവാൻ തീരുമാനിച്ചോ സാധാരണ ഇങ്ങനെ സ്ഥിരമായി collage ഇൽ വരുന്നതല്ലല്ലോ